"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം (മൂലരൂപം കാണുക)
18:45, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഈ കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ആശങ്ക പടർത്തുക യാ ണ് വ്യാജന്മാർ.ഇതും നമ്മൾ ചെറുക്കണം, മനസിലാക്കണം. കോ വിഡ് -19 എന്ന രോഗം ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യവും രൂക്ഷമായിരിക്കുകയാണ്. | ഈ കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ആശങ്ക പടർത്തുക യാ ണ് വ്യാജന്മാർ.ഇതും നമ്മൾ ചെറുക്കണം, മനസിലാക്കണം. കോ വിഡ് -19 എന്ന രോഗം ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യവും രൂക്ഷമായിരിക്കുകയാണ്. | ||
എന്നാൽ ഈ സാഹചര്യത്തിലും നമ്മുടെ ദീപങ്ങൾ സമൂഹത്തിൽ കാണാൻ കഴിയും.അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ സ്വന്തം ശരീരം വിട്ടുനൽകിയവരിൽ ഒരാളാണ് ജെന്നിഫർ ഹാലർ.ഓരോ തോണിയിലിരുന്ന് കോ വിഡ് -19 എന്ന മഹാമാരിയെ തോൽപിക്കാൻ നാം തുഴയുന്നു എന്നു പറയുമ്പോഴും ഓരോരുത്തർക്കും ആ പോരാട്ടം വ്യത്യസ്തമാണ്. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ ഈ ലോകം പഴയതുപോലെ ആയിരിക്കില്ല. അതു കൊണ്ട് ലോകമെമ്പാടും പ്രത്യാശയുടെ വസന്തങ്ങൾ ഉണ്ടാകട്ടെ........ | എന്നാൽ ഈ സാഹചര്യത്തിലും നമ്മുടെ ദീപങ്ങൾ സമൂഹത്തിൽ കാണാൻ കഴിയും.അമേരിക്കയിൽ പുതിയ വാക്സിൻ പണിപ്പുരയിൽ സ്വന്തം ശരീരം വിട്ടുനൽകിയവരിൽ ഒരാളാണ് ജെന്നിഫർ ഹാലർ.ഓരോ തോണിയിലിരുന്ന് കോ വിഡ് -19 എന്ന മഹാമാരിയെ തോൽപിക്കാൻ നാം തുഴയുന്നു എന്നു പറയുമ്പോഴും ഓരോരുത്തർക്കും ആ പോരാട്ടം വ്യത്യസ്തമാണ്. ഇതെല്ലാം അതിജീവിച്ചു കഴിയുമ്പോൾ ഈ ലോകം പഴയതുപോലെ ആയിരിക്കില്ല. അതു കൊണ്ട് ലോകമെമ്പാടും പ്രത്യാശയുടെ വസന്തങ്ങൾ ഉണ്ടാകട്ടെ........ | ||
{{BoxBottom1 | |||
| പേര്= ഗൗതമി .എസ്.കെ | | പേര്= ഗൗതമി .എസ്.കെ | ||
| ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |