"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/വേറിട്ടൊരുകാലം (മൂലരൂപം കാണുക)
18:43, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരും തലമുറകളിലും നമ്മൾ ഇപ്പോൾ പ്രതിനിധീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും. ഇതൊരു ചരിത്രമാകും. ലോകം മുഴുവൻ ഒരേ ഒരു ശത്രു വിനെ കണ്ട് ഭയക്കുന്ന ഈ കാലം ജാതി മത വർഗ്ഗവർണ്ണ വ്യത്യാസം കോ വിഡ് -19 എന്ന വൈറസിനില്ല. ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ ആരംഭിച്ച് ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു.ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു. | വരും തലമുറകളിലും നമ്മൾ ഇപ്പോൾ പ്രതിനിധീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും. ഇതൊരു ചരിത്രമാകും. ലോകം മുഴുവൻ ഒരേ ഒരു ശത്രു വിനെ കണ്ട് ഭയക്കുന്ന ഈ കാലം ജാതി മത വർഗ്ഗവർണ്ണ വ്യത്യാസം കോ വിഡ് -19 എന്ന വൈറസിനില്ല. ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ ആരംഭിച്ച് ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു.ഞാനിന്ന് ഇത് എഴുതുമ്പോൾ മരണം ഒരു ലക്ഷം കടന്നിരിക്കുന്നു. | ||
വിവിധ സ്വഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്തത്തോടെ നിന്നാൽ മാത്രമെ കോ വിഡ്- 19 എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ സാധിക്കൂ.ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ഇറ്റലി കണ്ണീരണിഞ്ഞു നിൽക്കുകയാണ്. ഒരു പ്രളയം വന്നപ്പോൾ നമ്മൾ ഒരുമയോടെ നിന്നു.അതു പോലെ ഈ സമയത്തും സാമൂഹിക അകലം പാലിച്ച് ഒരേ മനസ്സോടെ വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത്. കൊറോണയ്ക്ക് എതിരെയുള്ള ഈ യുദ്ധത്തിൽ മുന്നിൽ നിന്ന് പോരാടുന്നത് .നമ്മുടെ സുഹൃത്തുക്കളായ ഡോക്ടർമാരും, നഴ്സുമാരും,ആരോഗ്യ പ്രവർത്തകരുമാണ്. | വിവിധ സ്വഭാവ സവിശേഷതകൾ ഉള്ളവർ സഹവർത്തിത്തത്തോടെ നിന്നാൽ മാത്രമെ കോ വിഡ്- 19 എന്ന മഹാമാരിയെ സമഗ്രമായ രീതിയിൽ നേരിടാൻ സാധിക്കൂ.ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ഇറ്റലി കണ്ണീരണിഞ്ഞു നിൽക്കുകയാണ്. ഒരു പ്രളയം വന്നപ്പോൾ നമ്മൾ ഒരുമയോടെ നിന്നു.അതു പോലെ ഈ സമയത്തും സാമൂഹിക അകലം പാലിച്ച് ഒരേ മനസ്സോടെ വീട്ടിലിരിക്കുകയാണ് ചെയ്യേണ്ടത്. കൊറോണയ്ക്ക് എതിരെയുള്ള ഈ യുദ്ധത്തിൽ മുന്നിൽ നിന്ന് പോരാടുന്നത് .നമ്മുടെ സുഹൃത്തുക്കളായ ഡോക്ടർമാരും, നഴ്സുമാരും,ആരോഗ്യ പ്രവർത്തകരുമാണ്. |