"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/അമ്മക്കിളിയും കുഞ്ഞിക്കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/അമ്മക്കിളിയും കുഞ്ഞിക്കിളിയും (മൂലരൂപം കാണുക)
14:03, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

പ്രഭാതം, മുകളിലത്തെ ജനലിലൂടെ സൂര്യന്റെ പുഞ്ചിരി അമ്മുവിന്റെ കണ്ണു തുറപ്പിച്ചു. കോലായിലെ വാതിൽ തുറന്നു കിടപ്പുണ്ട്. മുറ്റത്ത് നിന്നും മധുരമായ ശബ്ദത്തോടെ പലതരം കിളികൾ, അതിന് താളമിട്ട് അണ്ണാരകണ്ണന്റെ ചിൽചിൽ ശബ്ദവും. അമ്മു മുറ്റത്തേക്ക് വന്ന് പരിസരമൊക്കെ ആകെ ഒന്ന് നോക്കി. പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കാൻ എന്ത് രസമാണ്.

പ്രഭാതം, മുകളിലത്തെ ജനലിലൂടെ സൂര്യന്റെ പുഞ്ചിരി അമ്മുവിന്റെ കണ്ണു തുറപ്പിച്ചു. കോലായിലെ വാതിൽ തുറന്നു കിടപ്പുണ്ട്. മുറ്റത്ത് നിന്നും മധുരമായ ശബ്ദത്തോടെ പലതരം കിളികൾ, അതിന് താളമിട്ട് അണ്ണാരകണ്ണന്റെ ചിൽചിൽ ശബ്ദവും. അമ്മു മുറ്റത്തേക്ക് വന്ന് പരിസരമൊക്കെ ആകെ ഒന്ന് നോക്കി. പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കാൻ എന്ത് രസമാണ്.

ചെറിയ അടക്കാകിളികൾ ചില്ലയിൽ നിന്ന് മറ്റു ചില്ലയിലേക്ക് ചാടുന്നു. കുയിൽ പാട്ട് പാടുന്നു. അണ്ണാൻ മുറ്റത്തെ മാവിൻ കൊമ്പത്തെ പഴുത്ത മാങ്ങയെ വട്ടമിട്ട് നിൽക്കുന്നു. | ||
ഹായ് എന്ത് രസം...
. | ഹായ് എന്ത് രസം...

അമ്മു ഇതൊന്നും ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. രാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് സ്കൂളിലേക്ക് പോകാനുള്ള ഒന്നൊന്നര ഒരുക്കമായിരുന്നില്ലേ ...... അമ്മ അവളെ ചായ കുടിക്കാൻ വിളിക്കുന്നുണ്ട്. ചെടികൾക്ക് വെള്ളം നനച്ച് ചായ കുടിക്കാൻ പോയി.

ലോക്ഡൗൺ കാലത്ത് ജാഗ്രതയോടെ ഇരിക്കുമ്പോൾ അച്ഛനും ചേച്ചിയും ഏട്ടനുമൊത്ത് ലൂഡോബോഡ് കളിയും ഷട്ടിൽ ബാറ്റ് കളിയുമായി നേരമ്പോക്കുന്നു. അമ്മയ്ക്ക് വീട്ടിൽ പണിയോട് പണിയാണ് | |||

ലൂഡോബോഡ് കളിച്ചിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കുഞ്ഞിക്കിളിയുടെ കീ...കീ... ശബ്ദം കേട്ടത്. അമ്മു അതിനെ എടുത്തുകൊണ്ടു വന്നു. എല്ലാവരും കിളിക്ക് ചുറ്റും കൂടി. അമ്മു അച്ഛനോട് കിളിക്ക് കൂടുണ്ടാക്കാൻ വാശിപിടിച്ചു. അമ്മ ഒരു വേസ്റ്റ് ബിൻ തന്നു. അച്ഛൻ മികവാർന്ന രീതിയിൽ കൂടുണ്ടാക്കി കോലായിൽ ഉള്ള ഹൂക്കിൽ തുക്കി. ഇനി കിളിക്ക് എന്ത് ഭക്ഷണം കൊടുക്കും...

അച്ഛൻ മണ്ണിര എന്നു പറഞ്ഞു തീരും മുമ്പേ ചേട്ടനും ചേച്ചിയും തെങ്ങിൻ ചുവട്ടിൽ നിന്ന് ഒരു മണ്ണിര കൊണ്ടുപോയി കൊടുത്തു. കുഞ്ഞിക്കിളിയുടെ അച്ഛൻകിളിയും അമ്മകിളിയും വീട്ടുമുറ്റത്തെ മരകൊമ്പിലിരുന്ന് ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.

ഭക്ഷണം ഇനിയെന്ത് കൊടുക്കുമെന്ന ആശങ്കയിൽ ഇരിക്കുമ്പോൾ അതാ അമ്മുവിനെ ഞെട്ടിച്ചുകൊണ്ട് കുഞ്ഞിക്കിളിയുടെ അച്ഛനും അമ്മയും മാറി മാറി എവിടെ നിന്നോ കായ്കനികളും പ്രാണികളെെയും കൊണ്ടു കൊടുക്കുന്നു. ഭക്ഷണം കൊടുക്കുന്നത് ആശ്ചര്യത്തോടെ നോക്കി നിൽക്കുമ്പോൾ വാൽസല്യത്തിന്റെ ഒരു മധുര ശബ്ദം പുറത്തേക്ക് പാട്ടുപോലെ അലയടിക്കുന്നു. ..................

{{BoxBottom1 | {{BoxBottom1 |