"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വാക്കുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വാക്കുകൾ (മൂലരൂപം കാണുക)
12:50, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
മിലിട്ടറിയിലാണ് ഈ വാക്ക് സാധാരണ ഉപയോഗിക്കുന്നത്.ഇവിടെ വെച്ചാണ് യുദ്ധത്തിനായുള്ള തന്ത്രങ്ങൾ മെനയുക ,map കൾ തയ്യാറാക്കുക ,പുറത്തുള്ള സേനാംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയവ ചെയ്യുന്നത് .കേരള ഗവ: ആന്ന് ഈ കൊറോണ കാലഘട്ടത്തിൽ വാർ റൂം തുടങ്ങിയിരിക്കുന്നത് .രണ്ട് വാർ റൂമുകളാണ് പാലക്കാട് ജില്ലാ കേന്ദ്രത്തിലുള്ളത് .ജില്ലയിലെ എല്ലാ വിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഈ വാർ റൂമിനെ കേന്ദ്രീകരിച്ചാണ് .0491- 250 53 09 ,2505264 , 2505189 എന്നിവയാണ് വാർ റൂമിലേക്ക് വിളിക്കാൻ ഉള്ള നമ്പരുകൾ . സഹായം വേണ്ട ആർക്കും ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ് . | മിലിട്ടറിയിലാണ് ഈ വാക്ക് സാധാരണ ഉപയോഗിക്കുന്നത്.ഇവിടെ വെച്ചാണ് യുദ്ധത്തിനായുള്ള തന്ത്രങ്ങൾ മെനയുക ,map കൾ തയ്യാറാക്കുക ,പുറത്തുള്ള സേനാംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയവ ചെയ്യുന്നത് .കേരള ഗവ: ആന്ന് ഈ കൊറോണ കാലഘട്ടത്തിൽ വാർ റൂം തുടങ്ങിയിരിക്കുന്നത് .രണ്ട് വാർ റൂമുകളാണ് പാലക്കാട് ജില്ലാ കേന്ദ്രത്തിലുള്ളത് .ജില്ലയിലെ എല്ലാ വിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഈ വാർ റൂമിനെ കേന്ദ്രീകരിച്ചാണ് .0491- 250 53 09 ,2505264 , 2505189 എന്നിവയാണ് വാർ റൂമിലേക്ക് വിളിക്കാൻ ഉള്ള നമ്പരുകൾ . സഹായം വേണ്ട ആർക്കും ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ് . | ||
'''HCQ''' | '''HCQ''' | ||
നിലവിൽ covid 19 ന് എതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നാണ് hydroxy chloroquine. യഥാർത്ഥത്തിൽ ഇത് മലമ്പനിക്കെതിരെയുള്ള മരുന്നാണ്. ഈ മരുന്നിന്റെ കണ്ടുപിടുത്തതിനു പിന്നിൽ ആചാര്യ പ്രഫുല്ല ചന്ദ്ര റോയ് എന്ന P. C Roy ആണ്. അതെ ഇന്ത്യൻ | നിലവിൽ covid 19 ന് എതിരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നാണ് hydroxy chloroquine. യഥാർത്ഥത്തിൽ ഇത് മലമ്പനിക്കെതിരെയുള്ള മരുന്നാണ്. ഈ മരുന്നിന്റെ കണ്ടുപിടുത്തതിനു പിന്നിൽ ആചാര്യ പ്രഫുല്ല ചന്ദ്ര റോയ് എന്ന P. C Roy ആണ്. അതെ ഇന്ത്യൻ രസതന്ത്രത്തികവിതൻ്റെ പിതാവ് തന്നെ. അദ്ദേഹം സ്ഥാപിച്ച ബംഗാൾ കെമിക്കൽസ് തന്നെയാണ് HCQ ഇന്ത്യയിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയും. മറ്റു രാജ്യങ്ങളിലെല്ലാം മലമ്പനി ഇല്ലാതായി എങ്കിലും ഇന്ത്യയിൽ ചിലയിടത്തു ഇപ്പോഴും ഉണ്ട് എന്നതുകൊണ്ട് തന്നെ ഇന്ത്യയിൽ മാത്രം ഇപ്പോഴും ഇത് ഉൽപ്പാദിപ്പിക്കുന്നു. മറ്റു വികസിത രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സഹായത്തിനായി ഈ മരുന്നിനു വേണ്ടി കാത്തിരിക്കുകയാണ് | ||
'''വിസ്ക്''' | '''വിസ്ക്''' | ||
വാക്ക് ഇൻ സാമ്പിൾ കിയോസ്ക് (WISK) ആണ് ഇത്. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് സാമ്പിൾ ശേഖരിക്കാൻ കഴിയുന്ന രീതി. സാമ്പിൾ ശേഖരിക്കുന്ന വ്യക്തി ക്യാബിനിലിരുന്നാണ് രോഗിയുടെ സാമ്പിൾ എടുക്കുക. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് ഇത് വികസിപ്പിച്ചു. | വാക്ക് ഇൻ സാമ്പിൾ കിയോസ്ക് (WISK) ആണ് ഇത്. രണ്ടു മിനിറ്റിൽ താഴെ സമയം കൊണ്ട് സാമ്പിൾ ശേഖരിക്കാൻ കഴിയുന്ന രീതി. സാമ്പിൾ ശേഖരിക്കുന്ന വ്യക്തി ക്യാബിനിലിരുന്നാണ് രോഗിയുടെ സാമ്പിൾ എടുക്കുക. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘമാണ് ഇത് വികസിപ്പിച്ചു. |