"മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ ഞാനും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഞാനും കൂട്ടുകാരും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>കൊറോണാ കാലത്തെ കുട്ടുകാരെ ഞാൻ  പരിചയപ്പെടുത്താം. വീട്ടിൽ ഒരു വലിയ അവരപ്പന്തൽ ഉണ്ട്. അതിൽ വരുന്ന എല്ലാ  ജീവികളും എന്റെ കുട്ടുകാരാണ് . പാത്തുംപതുങ്ങിയും വരുന്ന ഓന്ത് അതിൽ ഒരാളായിരുന്നു. എന്നും  വരുന്ന കരിവണ്ടിനെ എനിക്ക് ഇഷ്ടമാണ്. പല നിറത്തിലുള്ള പൂമ്പാറ്റകൾ  അവിടെ വരും. ഞാൻ അവരോട് സംസാരിക്കും . അവരപന്തലിൽ നിറയെ അവര ഉണ്ടാകും. അവര തോരൻ എനിക് വളരെ ഇഷ്ടമാണ്. തൊട്ടടുത്തായി ഞാൻ നട്ട പയർ വളർന്നുവരുന്നുണ്ട്. അതിനു ഞാൻ എന്നും വെള്ളം നനക്കും. അവരപ്പന്തലിൽ കാക്കയും ഇടക്ക് അണ്ണാനും വരും .തേൻകുരുവികൾ കൂട്ടമായി വരും.ഒറ്റയ്ക്ക് വരുന്ന കരിവണ്ടിനെയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം .അവൾക്ക് പൂമ്പാറ്റയെപോലെ ഭംഗിയാണ് . </p>  
<p>കൊറോണാ കാലത്തെ കുട്ടുകാരെ ഞാൻ  പരിചയപ്പെടുത്താം. വീട്ടിൽ ഒരു വലിയ അവരപ്പന്തൽ ഉണ്ട്. അതിൽ വരുന്ന എല്ലാ  ജീവികളും എന്റെ കുട്ടുകാരാണ്. പാത്തും പതുങ്ങിയും വരുന്ന ഓന്ത് അതിൽ ഒരാളായിരുന്നു. എന്നും  വരുന്ന കരിവണ്ടിനെ എനിക്ക് ഇഷ്ടമാണ്. പല നിറത്തിലുള്ള പൂമ്പാറ്റകൾ  അവിടെ വരും. ഞാൻ അവരോട് സംസാരിക്കും. അവരപന്തലിൽ നിറയെ അവര ഉണ്ടാകും. അവര തോരൻ എനിക്ക് വളരെ ഇഷ്ടമാണ്. തൊട്ടടുത്തായി ഞാൻ നട്ട പയർ വളർന്നു വരുന്നുണ്ട്. അതിനു ഞാൻ എന്നും വെള്ളം നനക്കും. അവരപ്പന്തലിൽ കാക്കയും ഇടക്ക് അണ്ണാനും വരും. തേൻകുരുവികൾ കൂട്ടമായി വരും. ഒറ്റയ്ക്ക് വരുന്ന കരിവണ്ടിനെയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. അവൾക്ക് പൂമ്പാറ്റയെപോലെ ഭംഗിയാണ് . </p>  
{{BoxBottom1
{{BoxBottom1
| പേര്= നിവ പാർവ്വതി കെ
| പേര്= നിവ പാർവ്വതി കെ
വരി 16: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കഥ}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882584" എന്ന താളിൽനിന്ന് ശേഖരിച്ചത്