|
|
വരി 1: |
വരി 1: |
|
| |
| <center> <poem>
| |
| പ്രപഞ്ചത്തെ ഒന്നായ് പിടിച്ചുകുലുക്കിയ
| |
| മഹാദുരന്തത്തിൻ കയത്താലാണിന്നുനാം
| |
| കരസ്പർശമരുതരുത് നാസിക നേത്രത്തിൽ
| |
| ഹസ്തദാനത്തിനു പകരമായി കൂപ്പുകൈ
| |
|
| |
|
| ശ്വാസം മുട്ടലോ തുമ്മലോ ചുമയോ ഉണ്ടെങ്കിൽ
| |
| ആതുര സേവനം തേടീടണം
| |
| ഒറ്റയാക്കപ്പെട്ട ജീവിതം എന്നല്ല
| |
| ചിന്തനം ഒന്നതെ ഭാസുരമാം ജീവിതം
| |
|
| |
| ചൈനതൻ മണ്ണിൽ മുളച്ചങ്ങു പൊന്തിയ
| |
| കൊറോണ എന്നുള്ളൊരു വൈറസിനെ
| |
| മനുഷ്യരെല്ലാം ഭയത്തോടു കണ്ടൊരു
| |
| കൊലയാളിയായൊരു ശത്രുവിനെ
| |
|
| |
| ചെറുത്തൊന്നുനോക്കുക,കറക്കങ്ങൾ നിർത്തുക
| |
| കരങ്ങൾ കഴുകുക,വീട്ടിലിരിക്കുക
| |
| ജപങ്ങളും തുടരുക, ശാന്തിയെ സ്നേഹിക്ക
| |
| നന്മതൻ കാരവാള് കയ്യിലെടുക്കുക നമ്മൾ
| |
| നന്മതൻ കാരവാള് കയ്യിലെടുക്കുക
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഗായത്രിദേവി
| |
| | ക്ലാസ്സ്= VI.D
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= യു പി എസ് പുന്നപ്ര ,ആലപ്പുഴ , ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35239
| |
| | ഉപജില്ല= <!-- ആലപ്പുഴ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |