"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശാസ്ത്രലോകം (മൂലരൂപം കാണുക)
16:22, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 17: | വരി 17: | ||

പുറത്തിറങ്ങുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനല്‍ രക്ഷകന്‍ കൂടിയാണെന്ന കാര്യം മറക്കരുത്.

പുറത്തിറങ്ങുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കുക. മലയാളിക്ക് കുട പൊതുവെ നനയാതിരിക്കാനുള്ള കവചമാണ്, എന്നാലത് ഇന്ന് ഒരു നല്ല വേനല്‍ രക്ഷകന്‍ കൂടിയാണെന്ന കാര്യം മറക്കരുത്.

[[ചിത്രം:rpk9.jpg]] | [[ചിത്രം:rpk9.jpg]] | ||

ദുരന്തങ്ങളെല്ലാം തന്നെ മനുഷ്യനിര്‍മ്മിതമാണ്. മിക്കതും പരിശോധിച്ചാല്‍ അതിന്റെ ഏതെങ്കിലും ഒരു കോണില്‍ ദുര മൂത്ത മനുഷ്യനെ കാണാം. മരങ്ങള്‍ വെട്ടി നശിപ്പിച്ചും കാട് ചുട്ടു കരിച്ചും ആവാസവ്യവസ്ഥ തകിടം മറിച്ചും മനുഷ്യന്റെ സ്വാര്‍ത്ഥ പുരോഗതി മുന്നേറുകയാണ്. |
ദുരന്തങ്ങളെല്ലാം തന്നെ മനുഷ്യനിര്‍മ്മിതമാണ്. മിക്കതും പരിശോധിച്ചാല്‍ അതിന്റെ ഏതെങ്കിലും ഒരു കോണില്‍ ദുര മൂത്ത മനുഷ്യനെ കാണാം. മരങ്ങള്‍ വെട്ടി നശിപ്പിച്ചും കാട് ചുട്ടു കരിച്ചും ആവാസവ്യവസ്ഥ തകിടം മറിച്ചും മനുഷ്യന്റെ സ്വാര്‍ത്ഥ പുരോഗതി മുന്നേറുകയാണ്.

എയര്‍കണ്ടീഷണറുകള്‍ വീട്ടിലും ഓഫീസിലും സഞ്ചരിക്കുന്ന വാഹനത്തിലും കയറിച്ചെല്ലുന്ന കടയിലും വരെയുണ്ടെന്ന കാര്യം മറക്കരുത്.... ? എയര്‍കണ്ടീഷണറുകള്‍ രണ്ടു വിധത്തില്‍ താപവര്‍ധനവിനു കാരണമാകുന്നു. പ്രധാനം അതിന്റെ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന രാസവസ്തുവിന്റെ സ്വാധീനം, പിന്നെ അതിന്റെ പ്രവര്‍ത്തനരീതി. എയര്‍കണ്ടീഷണറുകള്‍ അകത്തുള്ള താപത്തെ ഘട്ടം ഘട്ടമായി വലിച്ചെടുത്ത് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. സംശയമുണ്ടെങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എയര്‍കണ്ടീഷണറിന്റെ യന്ത്രഭാഗത്തിനരികിലേക്ക് ചെല്ലുക, ശക്തമായി ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടും. | [[ചിത്രം:rpk21.jpeg]] | ||

എയര്‍കണ്ടീഷണറുകള്‍ വീട്ടിലും ഓഫീസിലും സഞ്ചരിക്കുന്ന വാഹനത്തിലും കയറിച്ചെല്ലുന്ന കടയിലും വരെയുണ്ടെന്ന കാര്യം മറക്കരുത്.... ? എയര്‍കണ്ടീഷണറുകള്‍ രണ്ടു വിധത്തില്‍ താപവര്‍ധനവിനു കാരണമാകുന്നു. പ്രധാനം അതിന്റെ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന രാസവസ്തുവിന്റെ സ്വാധീനം, പിന്നെ അതിന്റെ പ്രവര്‍ത്തനരീതി. എയര്‍കണ്ടീഷണറുകള്‍ അകത്തുള്ള താപത്തെ ഘട്ടം ഘട്ടമായി വലിച്ചെടുത്ത് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. സംശയമുണ്ടെങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എയര്‍കണ്ടീഷണറിന്റെ യന്ത്രഭാഗത്തിനരികിലേക്ക് ചെല്ലുക, ശക്തമായി ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടും.

[[ചിത്രം:rpk.jpeg]] | |||

നിങ്ങളുടെ വീട്ടില്‍ ഫ്രിഡ്ജുണ്ടെങ്കില്‍ അതിന്റെ പിന്‍വശത്തായി അല്പം നേരം കൈ വെച്ചു നോക്കുക, താപം പുറത്തേക്ക് വരുന്നത് അനുഭവബോധ്യമാകും. അപ്പോള്‍ നിങ്ങളുടെ വീട്ടില്‍ എല്ലാ മുറിയിലും ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അവസ്ഥ....? നിങ്ങള്‍ നീറ്റുപുരയ്കകത്ത് അകപ്പെട്ടതുപോലെ തോന്നില്ലേ...? |
നിങ്ങളുടെ വീട്ടില്‍ ഫ്രിഡ്ജുണ്ടെങ്കില്‍ അതിന്റെ പിന്‍വശത്തായി അല്പം നേരം കൈ വെച്ചു നോക്കുക, താപം പുറത്തേക്ക് വരുന്നത് അനുഭവബോധ്യമാകും. അപ്പോള്‍ നിങ്ങളുടെ വീട്ടില്‍ എല്ലാ മുറിയിലും ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അവസ്ഥ....? നിങ്ങള്‍ നീറ്റുപുരയ്കകത്ത് അകപ്പെട്ടതുപോലെ തോന്നില്ലേ...? | ||

അതു തന്നെയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ മനുഷ്യന്‍ ചെയ്യുന്നത്. സ്വാര്‍ത്ഥനായ മനുഷ്യനെന്ന വൃത്തികെട്ട മൃഗം ഈ മനോഹരമായ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. നിയമവും നിയമപാലകരും അതു കണ്ടില്ലെന്നു നടിക്കുന്നു. |
അതു തന്നെയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ മനുഷ്യന്‍ ചെയ്യുന്നത്. സ്വാര്‍ത്ഥനായ മനുഷ്യനെന്ന വൃത്തികെട്ട മൃഗം ഈ മനോഹരമായ പ്രകൃതിയെ തന്നെ നശിപ്പിക്കുന്നു. നിയമവും നിയമപാലകരും അതു കണ്ടില്ലെന്നു നടിക്കുന്നു. |