Jump to content
സഹായം

"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=3
| color=3
}}
}}
 
<p>
"എടീ സൗദാമിനിയേ ഈ കുട്യോളോട് ടീവി ഓഫാക്കാൻ പറഞ്ഞേടി. ഈ ടീവി കണ്ടിട്ട് കണ്ണും ചെവിയും ഇല്ലാതായി.”  

മുത്തശ്ശിയുടെ വിളി കേട്ട് സൗദാമിനി പുറത്തേക്ക് വന്നു.  

"ഞാൻ അടുക്കളേന്ന് നെല്ല് പുഴുങ്ങുകയാണമ്മേ. പണിക്കൊന്നും പോകാത്തതുകൊണ്ട് പൈസയൊന്നും കിട്ടുന്നില്ല. എന്തിനാണമ്മേ വിളിച്ചത്?”  

"നിന്റെ മക്കൾക്ക് ഈ ടീവിയൊന്ന് ഓഫാകീട്ട് കളിച്ചുടെ?”

മീനുവും അപ്പുവും അപ്പോഴാണ് പുറത്തേക്ക് വന്നത്.  

"മുത്തശ്ശി ഇപ്പോൾ പണ്ടത്തേതുപോലെ പുറത്തിറങ്ങാനൊന്നും കഴിയില്ല. കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 കേരളത്തിലും പിടിപെട്ടു.”

"ങും.. അയൽവക്കത്തേക്ക് പോകുമ്പോൾ കൊറോണ പിടിപെടുകയൊന്നുമില്ലല്ലോ? എന്റെ ഹൃദ്രോഗത്തിന്റെ ഗുളിക കഴിഞ്ഞു. പുകയില തിന്നാഞ്ഞിട്ട് എനിക്ക് എന്തൊക്കെയോ ആകുന്നു. ഞൻ പോയി ദാമുവിന്റെ കടയിൽനിന്ന് പുകയില വാങ്ങീട്ട് വരാം.”

വരി 17: വരി 17:
"ദാമുവിന്റെ കട ഇതിന്റെ അടുത്താണ്. അവിടത്തേക്ക് പോകുമ്പോൾ കൊറോണ വരില്ല.”

"മുത്തശ്ശി കടയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം.”

"ഇല്ല! അപ്പോൾ ശ്വാസം കിട്ടില്ല.”
"ഇല്ല! അപ്പോൾ ശ്വാസം കിട്ടില്ല.”</p>
പറഞ്ഞത് കേൾക്കാതെ മുത്തശ്ശി കടയിൽനിന്ന് സാധനങ്ങളും വാങ്ങി വീട്ടിലെത്തി.
</>പറഞ്ഞത് കേൾക്കാതെ മുത്തശ്ശി കടയിൽനിന്ന് സാധനങ്ങളും വാങ്ങി വീട്ടിലെത്തി.
"സൗദാമിനി, ഞാൻ കടയിൽ നിൽകുമ്പോൾ ഉജാല വിൽക്കാൻ ഒരു മഹാരാഷ്ട്രക്കാരൻ വന്നിരുന്നു. വില കുറവായതുകൊണ്ട് ഞാൻ ഒരു കുപ്പി വാങ്ങി.”

രണ്ടാഴ്ചയ്ക്ക് ശേഷം രാവിലെ മുത്തശ്ശിയുടെ വിളികേട്ട് സൗദാമിനി അടുത്തേക്ക് പോയി.

വരി 32: വരി 32:
"മുത്തശ്ശി കൊറോണ പോസറ്റീവ് ആണ്. നിങ്ങളെല്ലാവരും ഐസൊലേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്.”

അപ്പോഴാണ് മുത്തശ്ശി ഓർത്തത്. അന്ന് ന്റെ കൊച്ചുമക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് എനിക്കും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു.

</p>
{{BoxBottom1
{{BoxBottom1
| പേര് =അനാമിക പി
| പേര് =അനാമിക പി
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877972" എന്ന താളിൽനിന്ന് ശേഖരിച്ചത്