Jump to content
സഹായം

"പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =പ്രതിരോധത്തിന്റെ നാളുകൾ
| തലക്കെട്ട് =പ്രതിരോധത്തിന്റെ നാളുകൾ
| color=1
| color=3
}}
}}
<center> <poem>

"എടീ സൗദാമിനിയേ ഈ കുട്യോളോട് ടീവി ഓഫാക്കാൻ പറഞ്ഞേടി. ഈ ടീവി കണ്ടിട്ട് കണ്ണും ചെവിയും ഇല്ലാതായി.”  
"എടീ സൗദാമിനിയേ ഈ കുട്യോളോട് ടീവി ഓഫാക്കാൻ പറഞ്ഞേടി. ഈ ടീവി കണ്ടിട്ട് കണ്ണും ചെവിയും ഇല്ലാതായി.”  
മുത്തശ്ശിയുടെ വിളി കേട്ട് സൗദാമിനി പുറത്തേക്ക് വന്നു.  
മുത്തശ്ശിയുടെ വിളി കേട്ട് സൗദാമിനി പുറത്തേക്ക് വന്നു.  
"ഞാൻ അടുക്കളേന്ന് നെല്ല് പുഴുങ്ങുകയാണമ്മേ. പണിക്കൊന്നും പോകാത്തതുകൊണ്ട് പൈസയൊന്നും കിട്ടുന്നില്ല. എന്തിനാണമ്മേ വിളിച്ചത്?”  
"ഞാൻ അടുക്കളേന്ന് നെല്ല് പുഴുങ്ങുകയാണമ്മേ. പണിക്കൊന്നും പോകാത്തതുകൊണ്ട് പൈസയൊന്നും കിട്ടുന്നില്ല. എന്തിനാണമ്മേ വിളിച്ചത്?”  
വരി 33: വരി 32:
"മുത്തശ്ശി കൊറോണ പോസറ്റീവ് ആണ്. നിങ്ങളെല്ലാവരും ഐസൊലേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്.”
"മുത്തശ്ശി കൊറോണ പോസറ്റീവ് ആണ്. നിങ്ങളെല്ലാവരും ഐസൊലേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്.”
അപ്പോഴാണ് മുത്തശ്ശി ഓർത്തത്. അന്ന് ന്റെ കൊച്ചുമക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് എനിക്കും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു.
അപ്പോഴാണ് മുത്തശ്ശി ഓർത്തത്. അന്ന് ന്റെ കൊച്ചുമക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് എനിക്കും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു.
</poem>
 
{{BoxBottom1
{{BoxBottom1
| പേര് =അനാമിക പി
| പേര് =അനാമിക പി
| ക്ലാസ്സ് = 4 ാംതരം.
| ക്ലാസ്സ് = 4  
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ= പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ
| സ്കൂൾ= പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ (കെ കെ ആർ നായർ മെമ്മോറിയൽ എൽ പി സ്കൂൾ കരിവെള്ളൂർ)
| സ്കൂൾ കോഡ് =13936
| സ്കൂൾ കോഡ് =13936
| ഉപജില്ല=പയ്യന്നുർ
| ഉപജില്ല=പയ്യന്നുർ
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=കഥ
| തരം=കഥ
| color=1
| color=2
}}
}}
{{Verification|name=MT_1227|തരം=കഥ}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877927" എന്ന താളിൽനിന്ന് ശേഖരിച്ചത്