"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   

}}
}}
 
ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ കോവിഡ് 19 എന്ന കൊറോണയെ ലോകമഹാമാരിയായി  നമ്മുടെ ലോകാരൊഗ്യ  സംഘടന പ്രഖ്യാപികുകയുണ്ടായി. കാരണം ലക്ഷകണക്കിന് ജീവനുകളാണ് കൊറോണ കവർന്നെടുത്തത്. ലക്ഷകണക്കിന് ആളുകൾക്ക് ഈ മഹാമാരി ബാധിക്കുകയും ചെയ്തു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ  കുറച്ചാളുകൾക്ക് മാത്രമാണ് കോവിഡ് 19 എന്ന മഹാമാരി ബാധിച്ചിരിക്കുന്നത്. ഇത്രയും കുറയുവാൻ കാരണം നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും ജനങ്ങളും തമ്മിലുള്ള കൂട്ടായ പ്രവർത്തനമാണ്.നമ്മുടെ കേരളത്തിന്റെ ചികിത്സാരീതിക്കും പ്രതിരോധത്തിനും ലോകം  തന്നെ മാതൃകയാക്കി എടുക്കുന്നു. ഈ മഹാമാരിയെ ഒരുമിച്ചു നേരിടാം. അതിനായി വ്യക്തി ശുചിത്വം, പരിസര ശുചിത്വം,  അകലം പാലിക്കുക, പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കുക, വീട്ടിലേക്ക് വന്നാൽ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുക്കുക എന്നിവ  പാലികേണ്ടതാണ്. ഇന്നത്തെ കാലകഘത്തിൽ നമ്മൾ ഓർകേണ്ട രണ്ട് കാര്യങ്ങൾ. Break the chain and stay home stay safe.  

വരി 19: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp | തരം= ലേഖനം  }}
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877302" എന്ന താളിൽനിന്ന് ശേഖരിച്ചത്