emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= അറുപതു വർഷം മാത്രം പഴക്കമുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് | |||
കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെട്ടു. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി-വൈറസ് മരുന്നുകളോ രോഗാണുബാധക്ക് എതിരായ വാക്സിനുകളോ ഇത് വരെ കണ്ട്പിടിച്ചിട്ടില്ല. | കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെട്ടു. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി-വൈറസ് മരുന്നുകളോ രോഗാണുബാധക്ക് എതിരായ വാക്സിനുകളോ ഇത് വരെ കണ്ട്പിടിച്ചിട്ടില്ല. | ||
ചുമ,പന,നിമോണിയ,ശ്വാസതടസ്സം, | |||
ഛർദി,വയറിളക്കം,തുടങ്ങിയവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ. വൈറസ് *ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ *ജലദോഷപനി മുതൽ മാരഘമായ സെപ്റ്റിസീമിയ- ഷോക്ക് വരെയുള്ള പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാകാം. പ്രധാനമായും കൊറോണ ഘട്ടങ്ങളെ അഞ്ച് എണ്ണമായി തരം തിരിക്കാം. | ഛർദി,വയറിളക്കം,തുടങ്ങിയവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ. വൈറസ് *ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ *ജലദോഷപനി മുതൽ മാരഘമായ സെപ്റ്റിസീമിയ- ഷോക്ക് വരെയുള്ള പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാകാം. പ്രധാനമായും കൊറോണ ഘട്ടങ്ങളെ അഞ്ച് എണ്ണമായി തരം തിരിക്കാം. ആദ്യഘട്ടത്തിൽ ചെറിയ പനി ,ജലദോഷം ,ചുമ ,തൊണ്ട വേദന ,പേശി വേദന ,തല വേദന എന്നിവയാണ് ലക്ഷണങ്ങൾ . വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.രണ്ടാം ഘട്ടത്തിൽ പനി ,ചുമ ,ശ്വാസതടസ്സം , ഉയർന്ന ശ്വാസനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ . മൂന്നാം ഘട്ടത്തിൽ ശ്വാസകോശത്തിൽ നിറയുന്ന അതീവ ഗുരുതര അവസ്ഥ ,രക്തസമ്മർദ്ദം തഴുകയും കടുത്ത ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യും .ഉയർന്ന ശ്വാസ നിരക്കും അബോധാവസ്തയും ഉണ്ടാവാം . | ||
നാലാം ഘട്ടത്തിൽ രക്തസമ്മർദ്ദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു. അഞ്ചാം ഘട്ടത്തിൽ വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരിക അവയവങ്ങളിൽ എത്തി അവയുടെ പ്രവർത്തനം തകരാറിലാക്കുന്നു . വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതര അവസ്ഥയിൽ ആക്കുന്നു. | |||
രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപിടിച്ച വസ്തുക്കളിലൂടെയും രോഗം പകരും . | |||
കൊറോണയെ തടയുന്നതിനായി ഒട്ടേറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. | കൊറോണയെ തടയുന്നതിനായി ഒട്ടേറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. | ||
കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക . | കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക . | ||
വൈറസ് ബാതിത പ്രദേശങ്ങളിലൂടെ യാത്ര | വൈറസ് ബാതിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക. | ||
സന്ദർശിക്കുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കുക | സന്ദർശിക്കുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കുക | ||
ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പോത്തിപിടിക്കുക | ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പോത്തിപിടിക്കുക | ||
വരി 33: | വരി 27: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |