"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   കൊറോണ എന്ന മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ജാഗ്രത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നമ്മുടെ  നാട്ടിൽ പുതിയൊരു രോഗം
കൊറോണ എന്നൊരു രോഗം
മനുഷ്യ ജീവനെ ഭൂമിയിൽനിന്നും
കവർന്നെടുക്കുകയാണിവൻ
കോവിഡ് എന്ന് ചുരുക്കി വിളിക്കും
കൊറോണ എന്ന ഈ രോഗത്തെ


        2019 ഡിസംബർ അവസാനവാരത്തിലാണ് കൊറോണ എന്ന വാക്ക് ആദ്യമായി ഞാൻ കേട്ടത്. പത്രമാധ്യമങ്ങളിലൂടെ കേട്ടു എന്നല്ലാതെ അതിനെക്കറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ല.          പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിലെ സ്ഥിരം വാർത്തയായി ഈ രോഗം മാറി. 2020 മാർച്ച് ആയപ്പോഴേക്കും ലോകം മുഴുവൻ ഈ മഹാവ്യാധി വ്യാപിച്ചു കഴിഞ്ഞിരുന്നു.
ലോകം മുഴുവൻ വൈറസ്സായി
            അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇപ്പോൾ കോ വിഡ് 19 എന്ന പേരിലാണ് അറിയപ്പെടുന്നത്. പാൻ ഡമിക് ഗണത്തിൽ പെടുന്ന വൈസാണ് ഇത്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാരംഭിച്ച് ലോകമാകെ കനത്ത ആൾ നാശം വരുത്തിയ കൊറോണയുടെ ഭീതിയിലാണ് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെല്ലാം തന്നെ.
കൊറോണ എന്നൊരു വൈറസ്സായി
          ഇന്ത്യയിൽ വൈറസ് വ്യാപനം തടയുന്നതിനായി ആദ്യ ഘട്ടത്തിൽ സ്ക്കൂളുകൾ അടക്കുകയും പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്തു. പരസ്പര സമ്പർക്കമില്ലാതാക്കുക എന്നതു മാത്രമാണ് കൃത്യമായ ചികിത്സ ഇല്ലാത്ത ഈ രോഗത്തിനുള്ള ഏക പ്രതി വിധി. ഇന്ത്യയും മറ്റ് രാജ്യങ്ങളും ഇന്ന് ലോക് സാ ണിലാണ്. കേരളമാകട്ടെ, വളരെ മുന്നേ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിച്ചു. ' ബ്രേയ്ക്ക് ദി ചെയിൻ' എന്ന പരിപാടിയിലൂടെ ജനങ്ങൾക്കിടയിൽ ശുചിത്വ ബോധവല്ക്കരണം നടത്തി. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മലയാളികൾ കോവിഡിനെതിരെ പ്രതിരോധ വലയം തീർത്തിരിക്കുകയാണ്.
   
                രോഗത്തെ പേടിക്കുകയല്ല, രോഗം പടരാതിരിക്കാനുള്ള ജാഗതയാണ് നമുക്ക് വേണ്ടത്. അതിനായി ഒന്നു മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. ഇന്ന് സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കാം , നാളെ കൂടുതൽ അടുക്കാനായി .
ലോകം മുഴുവൻ ഭീതി ഉയർത്തി മഹാമാരിയാം  വൈറസ്  
        " stay at Home , stay safe"
മനുഷ്യരെല്ലാം ഒറ്റക്കെട്ടായി കൊറോണയെ പ്രതി രോധിക്കാം
 
കൂട്ടം കൂടി നിന്നീടുമ്പോൾ
ഓരോ കാര്യം നം ഓർക്കേണം
നമ്മുടെ ജീവൻ രക്ഷയ്ക്കായ്
സ്വന്തം ജീവൻ  പണയം വെച്ച്
രാപ്പകലില്ലാതോടുന്നു


ജാഗ്രത മാത്രം മനസ്സിൽ നിറയ്‌ക്കൂ
കൊറോണയെ  തുരത്തീടാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഷാരോൺ
| പേര്=   അനാമിക .വി .വി
| ക്ലാസ്സ്=  6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   മുത്തത്തി എസ് വി യു പി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13945
| സ്കൂൾ കോഡ്= 13945
| ഉപജില്ല= പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=കണ്ണൂർ  
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=ലേഖനം}}
{{Verification|name=MT_1227|തരം=കവിത}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877113" എന്ന താളിൽനിന്ന് ശേഖരിച്ചത്