"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/കവിതകൾ (മൂലരൂപം കാണുക)
11:10, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
| | =='''ദുഃഖം'''== | ||
<gallery> | |||
15048bava.jpg|'''ഡോ. ബാവ കെ. പാലുകുന്ന്''' '''(എച് എസ് എസ് ടി മലയാളം )''' | |||
</gallery> | |||
തേന്മാവിൻകൊമ്പിൽവിരുന്നുവന്നെത്തി | |||
തേനൂറും രാഗത്തിൽ പാടും കുയിലേ, | |||
നീ പാടും പാട്ടിൽ തെളിയുന്നതെല്ലാം | |||
നീറും നിന്നാത്മാവിൻ ദുഃഖങ്ങളാണോ, | |||
കാടായ കാടെല്ലാം ഞങ്ങൾ മനുഷ്യർ | |||
പാടേ , നശിപ്പിച്ച രോഷത്തിലാണോ | |||
കായും കനികളും കിട്ടാതെ നിൻ്റെ | |||
കൂട്ടുകാരെല്ലാം പ്രയാസത്തിലാണോ | |||
താരും തളിരും വിഷക്കാറ്റു പറ്റി | |||
താനേയുണങ്ങിക്കരിഞ്ഞു പോയെന്നോ, | |||
കളകളം പാടിപ്പുളഞ്ഞു പായുന്ന | |||
കാട്ടാറു വറ്റിവരണ്ടുപോയെന്നോ, | |||
പാതിയിൽ പാടി നിർത്തുകയാണോ | |||
പോകാൻ നിനക്കും തിടുക്കമായല്ലേ, | |||
പറയൂ ,മടിക്കാതെ നിൻ സങ്കടങ്ങൾ | |||
ഞങ്ങളും കൂടി പകുത്തെടുത്തോളാം. | |||
| | == '''രാത്രി '''== | ||
| | <gallery> | ||
15048akhila.jpg|'''അഖില ഷെറിൻ''' '''(പ്ലസ് ടു ഹ്യുമാനിറ്റീസ് )''' | |||
</gallery> | |||
പുലരി മാഞ്ഞു തീരുന്ന നീലരാവിനെ
ഞാൻ സ്നേഹിക്കുന്നു..
പ്രഭാതത്തിന്റെ സൗന്ദര്യങ്ങൾ എല്ലാം മാഞ്ഞു നിശ്ശബ്ദയാകുന്ന രാത്രി...
രാത്രിയിൽ വിരിയുന്ന തിങ്കളും താരകങ്ങളും ആസ്വദിക്കുവാൻ , രാത്രിതൻ തേങ്ങലുകൾ കേൾക്കാതെ ആവുന്നു...
രാത്രി....
അവളാണെൻ പ്രിയ തോഴി...
അവളാണെൻ ഹൃദയമിടിപ്പിൻ താള മറിഞ്ഞവൾ..
അവളാണെൻ കണ്ണീരിൻ നനവറിഞ്ഞവൾ... അവളാണെൻ നിശ്വാസത്തിൻ ഗന്ധമറിഞ്ഞവൾ...
ഞാനും കേൾക്കുന്നു അവളുടെ നെടുവീർപ്പുകൾ...
ഞാനും അറിയുന്നു അവളുടെ നൊമ്പരങ്ങൾ... പുലരിയിൽ പുഞ്ചിരിച്ചവൾ നിൽക്കുന്നു ശോഭയാൽ..
ഞാനറിയുന്നു അവളെ
എന്തെന്നാൽ,
ഞാനും അവളെപ്പോൽ...
ആ നീലരാവുപോൽ...
== '''നിറഭേദങ്ങൾ'''== | |||
<gallery> | |||
15048akhila.jpg|'''അഖില ഷെറിൻ''' '''(പ്ലസ് ടു ഹ്യുമാനിറ്റീസ് )''' | |||
</gallery> | |||
നിറങ്ങളാണെൻ
ജീവിതം...
മനോഹാരിതയുടെ
പ്രകൃതിവർണം ;
ബാല്യം 'പച്ച'യായിരുന്നു.....
വിരൽത്തുമ്പിൽ
ലോകം കാണുമ്പോൾ
കൗമാരത്തിൽ
'നീല'യും കലർന്നിരുന്നു.
പിന്നീടെപ്പോഴോ
ദിശ തെറ്റി
തിളച്ചുമറിയുന്ന
രക്തവർണ്ണത്തിലേക്ക് ചേക്കേറി
യൗവ്വനം 'ചെഞ്ചായ'മണിഞ്ഞു.
നിറഭേദങ്ങളുടെ പ്രസരണത്തിൽ
മധ്യവയസ്സിന്റെ പടിവാതിലിൽ വച്ച്
'മഞ്ഞ'ളിച്ചതും
ഓർമ്മയുണ്ട്
== '''പ്രാർഥന മാത്രം....'''== | |||
[[പ്രമാണം:15048pry.jpg|right]] | [[പ്രമാണം:15048pry.jpg|right]] | ||
<gallery> | <gallery> | ||
വരി 46: | വരി 114: | ||
== '''കരുണയുടെ കണ്ണീർ.'''== | |||
[[പ്രമാണം:15048ey.png|right]] | [[പ്രമാണം:15048ey.png|right]] | ||
<gallery> | <gallery> | ||
വരി 74: | വരി 141: | ||
ഹാ! എത്ര സുന്ദരിയായിരുന്നു
| ഹാ! എത്ര സുന്ദരിയായിരുന്നു
== '''ശ്രുതിയില്ലാത്ത 'തംബുരു'ഓ൪മ്മകളിൽ തേങ്ങലുമായ്.'''== | |||
<gallery> | <gallery> | ||
15048sn.png|''' സ്നേഹ ടി കെ ''' '''(ക്ലാസ് 10 H )''' | 15048sn.png|''' സ്നേഹ ടി കെ ''' '''(ക്ലാസ് 10 H )''' | ||
വരി 98: | വരി 164: | ||
ചോദ്യമാണെപ്പോഴും.........
| ചോദ്യമാണെപ്പോഴും.........
== '''ആവർത്തനം'''== | |||
<gallery> | <gallery> | ||
15048ab.png|''' ആബിദ വി എ | 15048ab.png|''' ആബിദ വി എ ''' '''(ക്ലാസ് 9 H )''' | ||
</gallery> | </gallery> | ||
വരി 131: | വരി 196: | ||
"എന്തിനീ ക്രൂരത എന്നോട്"
| "എന്തിനീ ക്രൂരത എന്നോട്"
== < | == '''UNCOMPROMISING DISPUTE TO BUDDHA'''== | ||
<gallery> | |||
15048td.jpeg|'''DAMODARAN. T ''' '''(HST(Hindi))''' | |||
</gallery> | |||
World recognises you,
World admires you,
World Praises you,
As your great position
Not only in the country
But the whole world too
How can I recognise you,
How can I love you!
How can I praise u!
For you were fully wrong
You had done such mistakes
You had shown such an attitude
Such were that your dealings
You had done such works
You went at midnight
You went leaving Yosodhara alone
You went leaving Rahul alone
You went leaving all
In the cool darkness of midnight
Why did you go?
To you, had enough reasons
In search of Salvation from sorrow
Salvation for the Universal sorrow
You couldn't see the sorrow
Of your son as well as wife
Of your father and mom
You couldn't even understand
Your wife After two-three years
By seeing all your deeds
I would like to ask you something
I admire your greatness and glory
Could it be possible for a man!
To find out the cause of sorrow
Not for the relatives or house members
Not even the life partner
Nor the mom nor the dad
But of the world as you said
Had you seen the sorrows of Yesodhara?
Had you seen the sorrows of Rahul?
Had you seen the sorrows of your mom?
Had you seen the sorrows of your dad?
Why couldn't precognosce
Through your pre meditation
How could you meditate on
And recognise Universal sorrow?
Had you seen the tears of your chunks
Had you seen the tears of your Half
Had you seen tears of anybody in the palace?
You couldn't wipe away their tears
As you said-
Desire is the cause of sorrows
What is the use of your meditation
Under the shade of a huge tree
I see in you lack of common sense
For if there is no desire
There is neither life nor development
According to our former president
We must dream, dream, dream and desire
To achieve greatness in life
We must dream doing impossible things
If not what invention that the world achieves
For necessity is the mother of invention
Necessity comes from desires
For all these reasons above noted
I have an uncompromisingly sharp dispute to you
what ever be the world think of me
I can never compromise with you
== '''തിരിച്ചറിവ് .....'''== | |||
<gallery> | <gallery> | ||
15048rm.jpeg|'''രാജേന്ദ്രൻ മാടമന''' '''(എച് എസ് ടി സംസ്‌കൃതം )''' | 15048rm.jpeg|'''രാജേന്ദ്രൻ മാടമന''' '''(എച് എസ് ടി സംസ്‌കൃതം )''' | ||
വരി 165: | വരി 320: | ||
നൽകുവാൻ ശേഷിപ്പൂ ധരണിയിതിൽ ....
| നൽകുവാൻ ശേഷിപ്പൂ ധരണിയിതിൽ ....
== '''LIGHT.'''== | |||
<gallery> | <gallery> | ||
15048fe.jpg|''' Feba Reji ''' '''(ക്ലാസ് 10 A )''' | 15048fe.jpg|''' Feba Reji ''' '''(ക്ലാസ് 10 A )''' | ||
വരി 182: | വരി 336: | ||
could set it on fire.
| could set it on fire.
== '''ഒരു തുള്ളി നീരിനായ് '''== | |||
<gallery> | <gallery> | ||
15048nir.jpg|''' നിരഞ്ജ് കെ ഇന്ദ്രൻ ''' '''(ക്ലാസ് 9 E )''' | 15048nir.jpg|''' നിരഞ്ജ് കെ ഇന്ദ്രൻ ''' '''(ക്ലാസ് 9 E )''' | ||
വരി 215: | വരി 367: | ||
== '''AMAZING THOUGHT’S'''== | |||
<gallery> | <gallery> | ||
15048av.png|''' ആവണി വിജയകുമാർ ''' '''(ക്ലാസ് 9 H )''' | 15048av.png|''' ആവണി വിജയകുമാർ ''' '''(ക്ലാസ് 9 H )''' | ||
വരി 239: | വരി 390: | ||
Where every one desire to reach
| Where every one desire to reach