"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
12:22, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020→പ്രവർത്തന റിപ്പോർട്ട്
വരി 6: | വരി 6: | ||
<font color=blue>ആഗസ്റ്റ്</font>: ആഗസ്റ്റ് മാസത്തിൽ കേരളം നേരിട്ട കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് ഒരാ-ശ്വാസം ഏകുന്നതിനായി കല്ലറ സ്കൂൾ എസ് പി സി കേഡറ്റുകൾ നടത്തിയ സാധന ശേഖരണ പ്രവർത്തനങ്ങൾ സ്തുത്യർഹമായതായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും നടത്തുക ഉണ്ടായി. | <font color=blue>ആഗസ്റ്റ്</font>: ആഗസ്റ്റ് മാസത്തിൽ കേരളം നേരിട്ട കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് ഒരാ-ശ്വാസം ഏകുന്നതിനായി കല്ലറ സ്കൂൾ എസ് പി സി കേഡറ്റുകൾ നടത്തിയ സാധന ശേഖരണ പ്രവർത്തനങ്ങൾ സ്തുത്യർഹമായതായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും നടത്തുക ഉണ്ടായി. | ||
<font color=blue>സെപ്റ്റംബ൪</font>: സെപ്റ്റംബർ മാസത്തിൽ ഓണം ക്യാമ്പ് 06 .09 . ‘19 മുതൽ 09 . 09 .’19 വരെ വിപുലമായി നടപ്പിലാക്കി ടി . ക്യാമ്പ് നടത്തുന്ന വേളയിൽ തന്നെ നമ്മുടെ സഹപാഠിക്ക് കാല- വർഷക്കെടുതിയിൽ വീട് നഷ്ടമായി. ഇതിനെക്കുറിച്ച് എസ് .പി. സി . രക്ഷിതാക്കളെ | <font color=blue>സെപ്റ്റംബ൪</font>: സെപ്റ്റംബർ മാസത്തിൽ ഓണം ക്യാമ്പ് 06 .09 . ‘19 മുതൽ 09 . 09 .’19 വരെ വിപുലമായി നടപ്പിലാക്കി ടി . ക്യാമ്പ് നടത്തുന്ന വേളയിൽ തന്നെ നമ്മുടെ സഹപാഠിക്ക് കാല- വർഷക്കെടുതിയിൽ വീട് നഷ്ടമായി. ഇതിനെക്കുറിച്ച് എസ് .പി. സി . രക്ഷിതാക്കളെ അറിയിക്കുകയും ടി കുട്ടിയുടെ വീട് നിർമാണത്തിനായി ഓണം ക്യാമ്പിൽ വെച്ചുത്തന്നെ ആദ്യഗഡു 30000 രൂപ നൽകുവാനും സാധിച്ചു . ക്യാമ്പ് സമാപനദിനത്തിൽ സത്സ്‌പന്ദന എന്ന ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളായ കുട്ടികൾക്ക് ഓണസമ്മാനം നൽകുവാനും സാധിച്ചു. ക്യാമ്പിന്റെ മറ്റൊരു അവിസ്മരണീയ സംഭവമാണ് പ്രശസ്ത നാടക പ്രവർത്തകൻ കണ്ണൂർ വാസൂട്ടിയുടെ പ്രശസ്ത നാടകം ''ജീവിത പാഠം '' ക്യാമ്പ് സമാപനദിനത്തിൽ അവതരിപ്പിക്കാനായതാണ് | ||
<font color=blue>ഒക്ടോബർ </font>: ഒക്ടോബർ മാസത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച ശുചീകരണ പ്രവത്തന ങ്ങളിൽ കേഡറ്റുകളുടെ സാന്നിധ്യം പ്രശംസനാർഹമാണ് കൂടാതെ ആ മാസം നടന്ന സ്കൂൾതല- ശാസ്ത്രോത്സവം, സബ്‌ജില്ല ശാസ്ത്രോത്സവം , സ്കൂൾ കലോത്സവം എന്നിവയിലും എസ് . പി . സി .കേഡറ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു . | <font color=blue>ഒക്ടോബർ </font>: ഒക്ടോബർ മാസത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച ശുചീകരണ പ്രവത്തന ങ്ങളിൽ കേഡറ്റുകളുടെ സാന്നിധ്യം പ്രശംസനാർഹമാണ് കൂടാതെ ആ മാസം നടന്ന സ്കൂൾതല- ശാസ്ത്രോത്സവം, സബ്‌ജില്ല ശാസ്ത്രോത്സവം , സ്കൂൾ കലോത്സവം എന്നിവയിലും എസ് . പി . സി .കേഡറ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു . | ||
വരി 12: | വരി 12: | ||
<font color=blue>നവംബർ</font> : നവംബർ മാസത്തിൽ നടന്ന എസ് . പി .സി യുടെ പ്രധാന പ്രവർത്തനം സീനിയർ കേഡറ്റുകളുടെ നേച്ചർ ക്യാമ്പയിരുന്നു . പ്രകൃതി സ്നേഹം വളർത്തുന്നതിലും , പ്രകൃതി പഠനത്തിനുമുതകുന്നതായിരുന്നു . 21 . 11 . 2019 മുതൽ 23 . 11 . 2019 വരെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പും ട്രെക്കിങ്ങും കുട്ടികളെ പ്രകൃതിയിലേക്കിറങ്ങി ച്ചെല്ലാൻ ടി ക്യാമ്പ് ഉപകരിച്ചു . | <font color=blue>നവംബർ</font> : നവംബർ മാസത്തിൽ നടന്ന എസ് . പി .സി യുടെ പ്രധാന പ്രവർത്തനം സീനിയർ കേഡറ്റുകളുടെ നേച്ചർ ക്യാമ്പയിരുന്നു . പ്രകൃതി സ്നേഹം വളർത്തുന്നതിലും , പ്രകൃതി പഠനത്തിനുമുതകുന്നതായിരുന്നു . 21 . 11 . 2019 മുതൽ 23 . 11 . 2019 വരെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പും ട്രെക്കിങ്ങും കുട്ടികളെ പ്രകൃതിയിലേക്കിറങ്ങി ച്ചെല്ലാൻ ടി ക്യാമ്പ് ഉപകരിച്ചു . | ||
<font color=blue>കമ്മ്യുണറ്റി പോലീസ് ഓഫീസർ</font> : അഭിലാഷ് ചന്ദ്രൻ | <font color=blue>കമ്മ്യുണറ്റി പോലീസ് ഓഫീസർ</font> : അഭിലാഷ് ചന്ദ്രൻ | ||
<font color=blue>അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസർ</font> : ബിന്ദുലാൽ ബി എസ് | <font color=blue>അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസർ</font> : ബിന്ദുലാൽ ബി എസ് | ||
<font color=blue>ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : പ്രജിത്ത് ജി പി | <font color=blue>ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : പ്രജിത്ത് ജി പി | ||
<font color=blue>വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : ജസ്‍ലറ്റ് ജെ | <font color=blue>വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : ജസ്‍ലറ്റ് ജെ |