Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
<font color=blue>ജൂലൈ </font>:  ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർത്തനമാണ് .  സതേൺ  എയർ  കമാന്റിന്റെ  നേതൃത്വത്തിൽ  നടന്ന  എയർഫോർസ്  ടീമീന്റെ  മെഡിക്കൽ  ക്യാമ്പിന്  എസ് പി സി  കേഡറ്റുകൾ  നൽകിയ  വോളന്റിയർ  പ്രവർത്തനം.  ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന്  ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.

<font color=blue>ആഗസ്റ്റ്</font>:  ആഗസ്റ്റ്  മാസത്തിൽ  കേരളം  നേരിട്ട  കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് ഒരാ-ശ്വാസം ഏകുന്നതിനായി കല്ലറ സ്കൂൾ spc കേഡറ്റുകൾ നടത്തിയ സാധന ശേഖരണ പ്രവർത്ത-നങ്ങൾ സ്തുത്യർഹമായതായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും നടത്തുക ഉണ്ടായി.
<font color=blue>ആഗസ്റ്റ്</font>:  ആഗസ്റ്റ്  മാസത്തിൽ  കേരളം  നേരിട്ട  കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് ഒരാ-ശ്വാസം ഏകുന്നതിനായി കല്ലറ സ്കൂൾ എസ് പി സി കേഡറ്റുകൾ നടത്തിയ സാധന ശേഖരണ പ്രവർത്തനങ്ങൾ സ്തുത്യർഹമായതായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും നടത്തുക ഉണ്ടായി.

<font color=blue>സെപ്റ്റംബ൪</font>:  സെപ്റ്റംബർ മാസത്തിൽ ഓണം ക്യാമ്പ്  06 .09 . ‘19 മുതൽ 09 . 09 .’19 വരെ വിപുലമായി  നടപ്പിലാക്കി ടി .  ക്യാമ്പ് നടത്തുന്ന വേളയിൽ തന്നെ നമ്മുടെ സഹപാഠിക്ക് കാല- വർഷക്കെടുതിയിൽ വീട് നഷ്ടമായി.  ഇതിനെക്കുറിച്ച്  എസ് .പി. സി . രക്ഷിതാക്കളെ അറിയിക്കു- കയും ടി കുട്ടിയുടെ  വീട് നിർമാണത്തിനായി  ഓണം ക്യാമ്പിൽ വെച്ചുത്തന്നെ  ആദ്യഗഡു 30000 രൂപ നൽകുവാനും  സാധിച്ചു .  ക്യാമ്പ് സമാപനദിനത്തിൽ  സത് -സ്‌പന്ദന എന്ന ചാരിറ്റബിൾ ട്രസ്റ്റിലെ  അന്തേവാസികളായ  കുട്ടികൾക്ക് ഓണസമ്മാനം  നൽകുവാനും  സാധിച്ചു.  ക്യാമ്പിന്റെ മറ്റൊരു അവിസ്മരണീയ സംഭവമാണ് പ്രശസ്ത നാടക പ്രവർത്തകൻ കണ്ണൂർ വാസൂട്ടിയുടെ പ്രശസ്ത നാടകം ''ജീവിത പാഠം '' ക്യാമ്പ് സമാപനദിനത്തിൽ അവതരിപ്പിക്കാനായതാണ്  

541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870291" എന്ന താളിൽനിന്ന് ശേഖരിച്ചത്