emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p align=justify>ലോക്ക് ഡൗൺ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇനിയെന്തു ചെയ്യണമെന്നറിയാതെ രമേശൻ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. രോഗിയായ അച്ഛന്റെ മരുന്നും വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും തീർന്നു. വിശക്കുന്നു എന്നു പറഞ്ഞു കരയുന്ന അനിയത്തിമാരെ അമ്മ തലേ ദിവസത്തെ കഞ്ഞി കൊടുത്ത് ആശ്വസിപ്പിക്കണം . ഹോട്ടൽ പണിയിലൂടെയാണ് അച്ച്ചൻ നിത്യ ചെലവിനും മരുന്നിനുമുള്ള പണം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ ആയതോടെ പണിയില്ലാതായി. കൈയിൽ പണമില്ല. സർക്കാരിന്റെ സൗജന്യ റേഷൻ ഇതുവരെ കടയിൽ എത്തിയിട്ടുമില്ല.</p align=justify> | <p align=justify>ലോക്ക് ഡൗൺ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇനിയെന്തു ചെയ്യണമെന്നറിയാതെ രമേശൻ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. രോഗിയായ അച്ഛന്റെ മരുന്നും വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും തീർന്നു. വിശക്കുന്നു എന്നു പറഞ്ഞു കരയുന്ന അനിയത്തിമാരെ അമ്മ തലേ ദിവസത്തെ കഞ്ഞി കൊടുത്ത് ആശ്വസിപ്പിക്കണം . ഹോട്ടൽ പണിയിലൂടെയാണ് അച്ച്ചൻ നിത്യ ചെലവിനും മരുന്നിനുമുള്ള പണം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ ആയതോടെ പണിയില്ലാതായി. കൈയിൽ പണമില്ല. സർക്കാരിന്റെ സൗജന്യ റേഷൻ ഇതുവരെ കടയിൽ എത്തിയിട്ടുമില്ല.</p align=justify> | ||
< | <p align=justify>രമേശൻ വിഷമത്തോടെ വാതിൽപ്പടിയിലിരുന്നു. തൊട്ടടുത്ത് താമസിക്കന്ന ദാമോദരൻ ചേട്ടൻ ദു:ഖിതനായിരിക്കുന്ന രമേശനോട് കാര്യമെന്താണന്ന് തിരക്കി. വീട്ടിലെ കഷ്ടപ്പാട് രമേശൻ ദാമോദരൻ ചേട്ടനോട് പറഞ്ഞു. ഉടൻ തന്നെ ദയാലുവായ ദാമോദരൻ ചേട്ടൻ തന്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ കുറച്ച് രമേശന് നൽകി. രമേശന് സന്തോഷമായി . ദാമോദരൻ ചേട്ടൻ അതു മാത്രമല്ല ചെയ്തത് ' വീട്ടിൽ ചെന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു' ഉടൻ തന്നെ സന്നദ്ധ സേന ഭക്ഷണ കിറ്റും രമേശന്റെ അച്ഛനുള്ള മരുന്നുമായി എത്തി.രമേശനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു കൊടുത്തു. അങ്ങനെ രമേശനും കുടുംബവും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സംരക്ഷണയിൽ കഴിഞ്ഞു .</p align=justify><p align=justify>അങ്ങനെ ലോക്ക് ഡൗൺ കഴിഞ്ഞു. പതുക്കെ പതുക്കെ രോഗവും നാട്ടിൽ കുറഞ്ഞു വന്നു. ജനങ്ങളുടെ സഹകരണവും ആരോഗ്യ വകുപ്പിൻെറയും സർക്കാരിന്റെയും ചിട്ടയായ പ്രവർത്തനവും വഴി സംസ്ഥാനം കൊറോണയെ തുരത്തി ഓടിച്ചു .</p align=justify> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= എയ്ഞ്ചൽ ജോ | | പേര്= എയ്ഞ്ചൽ ജോ | ||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ}} |