Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ലോക്ക് ഡൗൺ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇനിയെന്തു ചെയ്യണമെന്നറിയാതെ രമേശൻ താടിക്ക കൈയും കൊടുത്ത് ഇരുന്നു. രോഗിയായ അച്ഛൻ്റെ മരുന്നും വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും തീർന്നു. വിശക്കുന്നു എന്നു പറഞ്ഞു കരയുന്ന അനിയത്തിമാരെ അമ്മ തലേ ദിവസത്തെ കഞ്ഞി കൊടുത്ത് ആശ്വസിപ്പിക്കണം . ഹോട്ടൽ പണിയിലൂടെയാണ് അച്ച്ചൻ നിത്യ ചെലവിനും മരുന്നിനുമുള്ള പണം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ ആയതോടെ പണിയില്ലാതായി. കൈയിൽ പണമില്ല സർക്കാരിൻ്റെ സൗജന്യ റേഷൻ ഇതുവരെ കടയിൽ എത്തിയിട്ടുമില്ല.</p>
<p align=justify>ലോക്ക് ഡൗൺ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇനിയെന്തു ചെയ്യണമെന്നറിയാതെ രമേശൻ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. രോഗിയായ അച്ഛന്റെ മരുന്നും വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും തീർന്നു. വിശക്കുന്നു എന്നു പറഞ്ഞു കരയുന്ന അനിയത്തിമാരെ അമ്മ തലേ ദിവസത്തെ കഞ്ഞി കൊടുത്ത് ആശ്വസിപ്പിക്കണം . ഹോട്ടൽ പണിയിലൂടെയാണ് അച്ച്ചൻ നിത്യ ചെലവിനും മരുന്നിനുമുള്ള പണം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ ആയതോടെ പണിയില്ലാതായി. കൈയിൽ പണമില്ല. സർക്കാരിന്റെ സൗജന്യ റേഷൻ ഇതുവരെ കടയിൽ എത്തിയിട്ടുമില്ല.</p align=justify>
<p>
</p align=justify>രമേശൻ വിഷമത്തോടെ വാതിൽപ്പടിയിലിരുന്നു. തൊട്ടടുത്ത് താമസിക്കന്ന ദാമോദരൻ ചേട്ടൻ ദു:ഖിതനായിരിക്കുന്ന രമേശനോട്  കാര്യമെന്താണന്ന് തിരക്കി. വീട്ടിലെ കഷ്ടപ്പാട് രമേശൻ ദാമോദരൻ ചേട്ടനോട് പറഞ്ഞു. ഉടൻ തന്നെ ദയാലുവായ ദാമോദരൻ ചേട്ടൻ തന്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ കുറച്ച് രമേശന് നൽകി. രമേശന് സന്തോഷമായി . ദാമോദരൻ ചേട്ടൻ അതു മാത്രമല്ല ചെയ്തത് ' വീട്ടിൽ ചെന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു' ഉടൻ തന്നെ സന്നദ്ധ സേന ഭക്ഷണ കിറ്റും രമേശന്റെ അച്ഛനുള്ള മരുന്നുമായി എത്തി.രമേശനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു കൊടുത്തു. അങ്ങനെ രമേശനും കുടുംബവും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സംരക്ഷണയിൽ കഴിഞ്ഞു .</p align=justify></p align=justify>അങ്ങനെ ലോക്ക് ഡൗൺ കഴിഞ്ഞു. പതുക്കെ പതുക്കെ രോഗവും നാട്ടിൽ കുറഞ്ഞു വന്നു. ജനങ്ങളുടെ സഹകരണവും ആരോഗ്യ വകുപ്പിൻെറയും സർക്കാരിന്റെയും ചിട്ടയായ പ്രവർത്തനവും വഴി സംസ്ഥാനം കൊറോണയെ തുരത്തി ഓടിച്ചു .</p align=justify>
രമേശൻ വിഷമത്തോടെ വാതിൽപ്പടിയിലിരുന്നു തൊട്ടടുത്ത് താമസിക്കന്ന ദാമോദരൻ ചേട്ടൻ ദു:ഖിതനായിരിക്കുന്ന രമേശനോട്  കാര്യമെന്താണന്ന് തിരക്കി. വീട്ടിലെ കഷ്ടപ്പാട് രമേശൻ ദാമോദരൻ ചേട്ടനോട് പറഞ്ഞു. ഉടൻ തന്നെ ദയാലുവായ ദാമോദരൻ ചേട്ടൻ തൻ്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ കുറച്ച് രമേശന് നൽകി. രമേശന് സന്തോഷമായി . ദാമോദരൻ ചേട്ടൻ അതു മാത്രമല്ല ചെയ്തത് ' വീട്ടിൽ ചെന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു' ഉടൻ തന്നെ സന്നദ്ധ സേന ഭക്ഷണ കിറ്റും രമേശൻ്റെ അച്ഛനുള്ള മരുന്നുമായി എത്തി.രമേശനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു കൊടുത്തു. അങ്ങനെ രമേശനും കുടുംബവും സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിന്റെയും സംരക്ഷണയിൽ കഴിഞ്ഞു .</p><p>അങ്ങനെ ലോക്ക് ഡൗൺ കഴിഞ്ഞു. പതുക്കെ പതുക്കെ രോഗവും നാട്ടിൽ കുറഞ്ഞു വന്നു. ജനങ്ങളുടെ സഹകരണവും ആരോഗ്യ വകുപ്പിൻെറയും സർക്കാരിൻ്റെയും ചിട്ടയായ പ്രവർത്തനവും വഴി സം സ്ഥാനം കൊറോണയെ തുരത്തി ഓടിച്ചു .</p>
{{BoxBottom1
{{BoxBottom1
| പേര്= എയ്ഞ്ചൽ ജോ
| പേര്= എയ്ഞ്ചൽ ജോ
| ക്ലാസ്സ്= 9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/868623" എന്ന താളിൽനിന്ന് ശേഖരിച്ചത്