Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<B>ആഗോളതാപനം കാലങ്ങളായി നിരന്തരം  ചൂടുപിടിച്ച് ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ്. കൊടും വേനലിൽ പുഴകൾ വറ്റി വരളുമ്പോഴും സൂര്യാഘാതം മനുഷ്യരെയും മൃഗങ്ങളെയും പൊള്ളലേല്പിക്കുമ്പോഴും  നാം ആഗോളതാപനത്തെ കുറ്റം പറയുന്നു
<B>ആഗോളതാപനം കാലങ്ങളായി നിരന്തരം  ചൂടുപിടിച്ച് ചർച്ചകൾക്ക് വിധേയമാകുന്ന ഒന്നാണ്. കൊടും വേനലിൽ പുഴകൾ വറ്റി വരളുമ്പോഴും സൂര്യാഘാതം മനുഷ്യരെയും മൃഗങ്ങളെയും പൊള്ളലേല്പിക്കുമ്പോഴും  നാം ആഗോളതാപനത്തെ കുറ്റം പറയുന്നു
കഴിഞ്ഞ കുറേ വർഷങ്ങളായി അന്തരീക്ഷത്തിലെ താപനില മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്.  വനങ്ങൾ വെട്ടി നശിപ്പിക്കുന്നതും  കൽക്കരി, ഫോസിൽ എന്നിവയുടെ അമിത ഉപയോഗവും ഈ അവസ്ഥയിലേക്ക് നമ്മുടെ ഭൂമിയെ എത്തിച്ചത് . ഈ നിലയ്ക്ക് 2100 ആകുമ്പോഴേക്കും അന്തരീക്ഷോഷ്മാവ്  ക്രമാതീതമായി ഉയരും.  ഏപ്രിൽ 22 ഭൗമ ദിനത്തിൽ തന്നെ ചെടികൾ വെച്ച് പിടിപ്പിച് നമ്മുടെ ഭൂമിയെ  നമുക്ക് സംരക്ഷിക്കാം.  
കഴിഞ്ഞ കുറേ വർഷങ്ങളായി അന്തരീക്ഷത്തിലെ താപനില മുൻപെങ്ങും ഇല്ലാതിരുന്ന രീതിയിൽ ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്.  വനങ്ങൾ വെട്ടി നശിപ്പിക്കുന്നതും  കൽക്കരി, ഫോസിൽ എന്നിവയുടെ അമിത ഉപയോഗവുമാണ്  ഈ അവസ്ഥയിലേക്ക് നമ്മുടെ ഭൂമിയെ എത്തിച്ചത് . ഈ നിലയ്ക്ക് 2100 ആകുമ്പോഴേക്കും അന്തരീക്ഷോഷ്മാവ്  ക്രമാതീതമായി ഉയരും.  ഏപ്രിൽ 22 ഭൗമ ദിനത്തിൽ തന്നെ ചെടികൾ വെച്ച് പിടിപ്പിച് നമ്മുടെ ഭൂമിയെ  നമുക്ക് സംരക്ഷിക്കാം.  
{{BoxBottom1
{{BoxBottom1
| പേര്= ആര്യ. എ.എസ്
| പേര്= ആര്യ. എ.എസ്
1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867076" എന്ന താളിൽനിന്ന് ശേഖരിച്ചത്