Jump to content
സഹായം

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശല്യമില്ലാത്ത നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
മഹാദേഷ്യക്കാരനായൊരു കൃഷിക്കാരൻ ആയിരുന്നു കേശു. എല്ലാ ദിവസവും പലതരത്തിൽ ഉള്ള ജീവികൾ അയാളുടെ കൃഷിയിടത്തിൽ വരുമ്പോൾ അയാൾ അവയെ ദേഷ്യത്തോടെ ആട്ടി പായിക്കുമായിരുന്നു.  

   ഒരു ദിവസം രാവിലെ കേശു കൃഷി സ്ഥലത്ത് എത്തിയപ്പോൾ അതാ അവിടെ കുറേ പക്ഷികളും കുരങ്ങുകളും. കേശു പതിവ് പോലെ ഉറക്കെ ശകാരിക്കാൻ തുടങ്ങി :"ഹോ!എന്തെല്ലാം ശല്യങ്ങളാണ്!കിളികൾ, പ്രാണികൾ, കുരങ്ങന്മാർ....... ഇതൊന്നുമില്ലാത്ത ഒരു നാട്ടിൽ പോകാൻ പറ്റുമായിരുന്നെങ്കിൽ!".......  

  " ഉണ്ട്...അങ്ങനൊരു നാടുണ്ട്... പോരുന്നോ... "

  ചോദ്യം കേട്ട് കേശു തിരിഞ്ഞു നോക്കി.
ചോദ്യം കേട്ട് കേശു തിരിഞ്ഞു നോക്കി.
ഹെന്റമ്മോ!!അതാ ഒരു വമ്പൻ പക്ഷി!! സാധാരണ പക്ഷികളേക്കാൾ പതിൻ മടങ്ങ് വലുപ്പം ഉണ്ടായിരുന്നു ആ പക്ഷിക്ക്!!

  എന്തെങ്കിലും പറയാൻ സമയം കിട്ടും മുൻപേ പക്ഷി കേശുവിനെ റാഞ്ചിയെടുത്തു പറന്നു!! പേടിച്ചു പോയ കേശു      കണ്ണടച്ചു കൊണ്ട് പക്ഷിയുടെ കാലിൽ മുറുകെ പിടിച്ചു കിടന്നു. കണ്ണുതുറന്നപ്പോൾ കേശു ഒരു ദ്വീപിൽ ആണ്.  

  "ഇത് ഒരു ഒറ്റപ്പെട്ട ദ്വീപാണ്, ഇവിടെ യാതൊരു ശല്യങ്ങളുമില്ല, ഇനി മുതൽ തങ്ങൾക്ക് ഇവിടെ കഴിയാം".  
  ഇത് ഒരു ഒറ്റപ്പെട്ട ദ്വീപാണ്, ഇവിടെ യാതൊരു ശല്യങ്ങളുമില്ല, ഇനി മുതൽ തങ്ങൾക്ക് ഇവിടെ കഴിയാം".  
പക്ഷി പറഞ്ഞു.  
പക്ഷി പറഞ്ഞു.  
കേശു ചുറ്റും നോക്കി. ഈച്ച പോലുമില്ലാത്ത ഒരു ദ്വീപ്. കിളികളോ ശലഭങ്ങളോ ഒന്നുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല! പേടിപ്പിക്കുന്ന നിശബ്ദത മാത്രം!!

1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866179" എന്ന താളിൽനിന്ന് ശേഖരിച്ചത്