Jump to content
സഹായം

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശല്യമില്ലാത്ത നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
  "ഇത് ഒരു ഒറ്റപ്പെട്ട ദ്വീപാണ്, ഇവിടെ യാതൊരു ശല്യങ്ങളുമില്ല, ഇനി മുതൽ തങ്ങൾക്ക് ഇവിടെ കഴിയാം".  
  "ഇത് ഒരു ഒറ്റപ്പെട്ട ദ്വീപാണ്, ഇവിടെ യാതൊരു ശല്യങ്ങളുമില്ല, ഇനി മുതൽ തങ്ങൾക്ക് ഇവിടെ കഴിയാം".  
പക്ഷി പറഞ്ഞു.  
പക്ഷി പറഞ്ഞു.  
    കേശു ചുറ്റും നോക്കി. ഈച്ച പോലുമില്ലാത്ത ഒരു ദ്വീപ്. കിളികളോ ശലഭങ്ങളോ ഒന്നുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല! പേടിപ്പിക്കുന്ന നിശബ്ദത മാത്രം!!
കേശു ചുറ്റും നോക്കി. ഈച്ച പോലുമില്ലാത്ത ഒരു ദ്വീപ്. കിളികളോ ശലഭങ്ങളോ ഒന്നുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല! പേടിപ്പിക്കുന്ന നിശബ്ദത മാത്രം!!
        "ഇതാ... താങ്കൾ ആഗ്രഹിച്ച സ്ഥലം...  
"ഇതാ... താങ്കൾ ആഗ്രഹിച്ച സ്ഥലം...  
      ശെരി, ഞാനും പോവുകയാണ്. ഇനി ശല്യങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ നിങ്ങൾ മാത്രം!" പക്ഷി പറഞ്ഞു.  
ശെരി, ഞാനും പോവുകയാണ്. ഇനി ശല്യങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ നിങ്ങൾ മാത്രം!" പക്ഷി പറഞ്ഞു.  
      കേശു പേടിച്ചു വിറച്ചു പോയി. "ദൈവമേ, ഈ പക്ഷി കൂടി പോയാൽ പിന്നെ ഞാൻ പേടിച്ചു മരിച്ചത് തന്നെ!!!"
കേശു പേടിച്ചു വിറച്ചു പോയി. "ദൈവമേ, ഈ പക്ഷി കൂടി പോയാൽ പിന്നെ ഞാൻ പേടിച്ചു മരിച്ചത് തന്നെ!!!"
      "ഹയ്യയ്യോ!!എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ!! എന്നെ എന്റെ നാട്ടിൽ കൊണ്ട് വിടണേ...." കേശു ഉറക്കെ കരയാൻ തുടങ്ങി.
"ഹയ്യയ്യോ!!എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ!! എന്നെ എന്റെ നാട്ടിൽ കൊണ്ട് വിടണേ...." കേശു ഉറക്കെ കരയാൻ തുടങ്ങി.
      ഇത് കേട്ടപ്പോൾ പക്ഷിക്ക് അയാളോട് ദയ തോന്നി. ദയ തോന്നിയ പക്ഷി കേശുവിനെ തിരികെ അയാളുടെ കൃഷി സ്ഥലത്തു കൊണ്ടാക്കി.
  ഇത് കേട്ടപ്പോൾ പക്ഷിക്ക് അയാളോട് ദയ തോന്നി. ദയ തോന്നിയ പക്ഷി കേശുവിനെ തിരികെ അയാളുടെ കൃഷി സ്ഥലത്തു കൊണ്ടാക്കി തന്റെ കൃഷി സ്ഥലത്തു തിരിച്ചിറങ്ങിയപ്പോഴേ കേശുവിന് സമാധാനമായുള്ളു.  
          തന്റെ കൃഷി സ്ഥലത്തു തിരിച്ചിറങ്ങിയപ്പോഴേ കേശുവിന് സമാധാനമായുള്ളു.  
അപ്പോൾ പക്ഷി പറഞ്ഞു:"കേശു.., ഈ ഭൂമിയിൽ ഉള്ളതൊന്നും ശല്യമല്ല.ഉറുമ്പും കിളികളും പൂക്കളും ഒക്കെ ഉള്ളത് കൊണ്ടാണ്‌ ഈ ഭൂമി നമുക്ക് ഒരിക്കലും മടുക്കാത്തത്....... "
      അപ്പോൾ പക്ഷി പറഞ്ഞു:"കേശു.., ഈ ഭൂമിയിൽ ഉള്ളതൊന്നും ശല്യമല്ല.ഉറുമ്പും കിളികളും പൂക്കളും ഒക്കെ ഉള്ളത് കൊണ്ടാണ്‌ ഈ ഭൂമി നമുക്ക് ഒരിക്കലും മടുക്കാത്തത്....... "
ഇത് പറഞ്ഞു കൊണ്ട് പക്ഷി പറന്നു പോയി...
      ഇത് പറഞ്ഞു കൊണ്ട് പക്ഷി പറന്നു പോയി...
{{BoxBottom1
{{BoxBottom1
| പേര്= പ്രണേഷ്‌രാജ്  
| പേര്= പ്രണേഷ്‌രാജ്  
1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/866172" എന്ന താളിൽനിന്ന് ശേഖരിച്ചത്