"ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റപ്പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റപ്പെണ്ണ് (മൂലരൂപം കാണുക)
20:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| =1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | =1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പൂവിൻമേലൊരു പൂ പോലെ | |||
ആടിയിരിക്കും പൂമ്പാറ്റേ... | |||
ആരു നിനക്കീ ചിറകേകി? | |||
ആരു നിനക്കീ നിറമേകി? | |||
പൂമ്പൊടി ചൂടിയ നിൻ മേനി | |||
എന്തു തിളക്കം പൂമ്പാറ്റേ.. | |||
ഒന്നു തലോടാൻ കൊതിയായി | |||
കൂടെ പാറാൻ കൊതിയായി | |||
പൂന്തേനുണ്ടു കഴിഞ്ഞെങ്കിൽ | |||
കൂടെ പോരൂ പൂമ്പാറ്റേ... | |||
</poem> </center> |