Jump to content
സഹായം

"ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/വിരട്ടി ഓടിക്കാം ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}

കോവിഡ്  19 എന്ന  മഹാമാരി  ലോകത്തേക്ക്  വന്നിട്ട് ഏകദേശം  4  മാസം  പിന്നിടുന്നു. ലോകത്തെ  ഒന്നാകെ വിറപ്പിച്ചു  കളഞ്ഞ ഈ  വൈറസിനെ  പ്രതിരോധിക്കാൻ   മരുന്ന്  കണ്ടെത്തിയില്ല  എന്നതാണ്  ഇതിന്റെ  മറുവശം. എങ്കിലും ആരോഗ്യപരിവർത്തകരും  ഡോക്ടർമാരും  മറ്റു  ജീവനക്കാരുടെയും  കഠിന  പ്രവർത്തന  ഫലമായി കേരളം  മുതൽ ലോകമെമ്പാടുമുള്ള  പല  രാജ്യങ്ങളും  ഇന്ന്  ഇതിനെരിരെ  പൊരുതുകയാണ്.                          

ഭയമല്ല  ജാഗ്രതയാണ്  വേണ്ടത്  എന്ന  മുദ്രവാക്യമാണ്  ബഹു :നമ്മുടെ സർക്കാർ  നമുക്ക്  നൽകുന്നത്. രോഗം  വരാതിക്കാനും നമ്മുടെ  ആരോഗ്യത്തിനു ഭീക്ഷണി   ആകാതിരിക്കാനും  സർക്കാർ  നിയമങ്ങൾ  പാലിക്കാൻ  നാം  ഓരോരുത്തരും  നിർബന്ധിതരാണ്. 

2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863024" എന്ന താളിൽനിന്ന് ശേഖരിച്ചത്