emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കേരളം എങ്ങോട്ട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് എന്നാൽ സംരക്ഷണത്തിന്റെയും സാമൂഹ്യ ശുചിത്വത്തിന്റെയും കാര്യത്തിൽ നാം മറ്റു രാജ്യങ്ങളെക്കാൾ വളരെ പിന്നിലാണ്. സ്വന്തം വൃത്തിയും,വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായികൊണ്ടിരിക്കുന്ന മലയാളനാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനെ സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എന്നാൽ നാം അത് മറക്കുന്നു പണത്തിനുപിറകെയുള്ള നെട്ടോട്ടത്തിനിടയിൽ പരിസ്ഥിതിയെ സംരക്ഷിക്കാനോ പരിസരം വൃത്തിയായി സൂക്ഷിക്കാനോ നമ്മുക്ക് സാധിക്കുന്നില്ല എന്തുപറ്റി ഈ മാനവജനതയ്ക്ക് ? നാം ചിന്തിക്കേണ്ടതുണ്ട്. ഈയൊരവസ്ഥയിൽ നമ്മൾ മുന്നോട്ട് പോകുകയാണെങ്കിൽ വൻ വിപത്തുതന്നെ നേരിടേണ്ടിവരും എന്നതിൽ സംശയമില്ല . ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലോകത്തെ ആകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന covid-19 എന്ന കൊറോണ വൈറസ്. ഒരു ചെറിയ വൈറസ് ലോകരാഷ്‍ട്രങ്ങളെയാകെ അതിന്റെ കൈപിടിയിലാക്കിയിരിക്കുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന് ഇന്ന് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇതിൽ നിന്നും രക്ഷ നേടാൻ വ്യക്തിശുചിത്വവും,സാമൂഹ്യശുചിത്വവും വളരെ അത്യന്താപേക്ഷിതമാണ്. നാം പ്രകൃതിയിലേക്ക് മടങ്ങിപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാരിസ്ഥിതിക പ്രശ്‍നങ്ങളിൽപെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. പരിസ്ഥിതിയെ സംരക്ഷിക്കാനും സ്‍നേഹിക്കാനും നാം തയ്യാറാകണം. | |||
വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും പരിസ്ഥിതിസംരക്ഷണവും പാലിക്കുന്നതിലൂടെ മാരകമായ മഹാമാരികളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാൻ ഒരു പരിധിവരെ നമുക്ക് സാധിക്കും. ഈ ലോക്ഡൗൺ കാലത്ത് വ്യായാമം,യോഗ,ആവശ്യമായ ഭക്ഷണക്രമീകരണം,ധാരാളം വെള്ളം കുടിക്കുക എന്നതിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാം. അതുപോലെതന്നെ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേങ്ങൾ പാലിക്കാം. പൊതുസ്ഥലങ്ങളിൽ തുപ്പാതെയും,സാമൂഹ്യ അകലം പാലിച്ചും,വ്യക്തി ശുചിത്വം പാലിച്ചും,മാസ്ക് ധരിച്ചും,കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ്‍വാഷ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകിയും നമ്മുക്ക് ഈ മഹാമാരിയെ പ്രധിരോധിക്കാം. അതോടൊപ്പം ഈ ലോകത്തുനിന്നുതന്നെ ഇതിനെ തുടച്ചു മാറ്റുന്നതിനുള്ള യജ്ഞത്തിൽ പങ്കുചേരാം. കൈ കോർക്കാം നമ്മുക്ക് ഒരു നല്ല നാളേക്കായി.</p> |