Jump to content
സഹായം

"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/വാർത്തെടുക്കാം അരോഗ്യമുള്ള ശരീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വാർത്തെടുക്കാം അരോഗ്യമുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem
<center>  
ഇത് ശാസ്ത്രയുഗം .ശാസ്ത്ര സാങ്കേതികമായി എല്ലാരംഗങ്ങളിലും മനുഷ്യൻ ഇന്ന് നേട്ടങ്ങൾ കൊയ്തുകൊെണ്ടിരിക്കുന്നു.ഈശാസ്ത്രയുഗ ത്തിലും ആരോഗ്യമുള്ള ശരീരം -എന്നത് യാഥാർത്ഥ്യമാക്കുവാൻ മനുഷ്യൻ നെട്ടോട്ടമോടുന്നു.എങ്കിലും മാനസികപിരിമുറുക്കത്തിൻെറയും മത്സരയോട്ടത്തിൻെറയും ഫലമായി ഇന്ന് പല യുവതീയവാക്കളും അകാല വാർദ്ധക്യത്തിൻെറ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ്.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണ് നല്ലത് -എന്ന ചൊല്ല് വിസ്മരിക്കുവാൻ പാടില്ലാത്ത യാഥാർത്ഥ്യമായി ഇന്നും നിലകൊള്ളുന്നു.

എന്താണ് ആരോഗ്യ
എന്താണ് ആരോഗ്യ
വരി 15: വരി 15:
ഒഴിക്കിനനുസരിച്ച് ഇന്നത്തെ ലോകം മുന്നോട്ട് നീങ്ങുമ്പോൾ ഒഴുക്കിനെതിരേ നീന്തുന്നവരാണ് ലക്ഷ്യത്തിൽ എത്തിചേരുന്നത്. അനുകരണങ്ങളിലും പരസ്യങ്ങളിലും വഞ്ചിതരകാതെ ആധുനികരീതിയിലുള്ള ആഹാരം കഴിച്ച് മറ്റുള്ളവരെപ്പോലെ ആയിതീരാതെ  ചേര തിന്നുന്ന നാട്ടിൽ പോയാൽ നടുകണ്ടം തിന്നണം  എന്ന ചിന്ത വിട്ട ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിൻെറ തനിമ ആഹാരക്രമത്തിലും ആരോഗ്യത്തിലും നിലനിറുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം അങ്ങനെയെങ്കിൽ മാറി വരുന്ന ഭക്ഷണ രീതികളും ഒരു പരിധിവരെ

തടഞ്ഞുനിർത്താൻ ആരോഗ്യമുള്ള ഒരു ശരീരം കുടുംബം സമൂഹം കെട്ടിപടുക്കുവാൻ നമുക്ക് സാധിക്കും.ആരോഗ്യമുള്ള  കേരളം ഭാവിയുടെ സ്വപ്നമായി തീരട്ടെ

</poem> </center>
</center>
{{BoxBottom1
{{BoxBottom1
| പേര്=അൽസിയ.എസ്.എസ്  
| പേര്=അൽസിയ.എസ്.എസ്  
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861558" എന്ന താളിൽനിന്ന് ശേഖരിച്ചത്