Jump to content
സഹായം

"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/കണ്ണീർ പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('ഞാനും നല്ലൊരു നാളെക്കായി ഒരുദിനം നേരം പുലർച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
ഞാനും


നല്ലൊരു നാളെക്കായി ഒരുദിനം നേരം പുലർച്ചയിൽ കേട്ടുഞാൻ എവിടുന്നോ മഹാമാരി വന്നു എന്തെന്ന് അറിയുവാൻ തിരഞ്ഞെടു നേരത്തു കേൾക്കുന്നു അതിൽ പേര് കൂടുന്നു എവിടുന്നോ വന്നിതാ ആനന്ദനൃത്തം ചവിട്ടുന്നു ഗോവിന്ദൻ ഒരു മഹാമാരി എന്ന അത് കേട്ടിട്ട് വിറയ്ക്കുന്നു ലോകമെമ്പാടും എല്ലാം വീട്ടിൽ പുറംലോകം കാണാതെ നാം ഇന്നിതാ ഒറ്റപ്പെടുന്ന ദിനങ്ങൾ അല്ലോ
ഇതു നമ്മൾ ഒറ്റപ്പെടുന്ന ദിനങ്ങൾ അല്ലേ ഒഴിവാക്കി ഡാം സ്നേഹ സന്ദർശനം പോലെ ഒന്നിച്ചുനിന്നാൽ കുറച്ചുനാൾ മാത്രം ഇതെല്ലാം നമ്മുടെ ജീവനുവേണ്ടി എന്നോർത്ത്
നമ്മൾ ഉറങ്ങിയിട്ടും നേരത്ത് കാവലായി ഉറക്കം വെടിഞ്ഞു വെടിഞ്ഞ് അവർ കാവലുണ്ട് നമ്മുടെ കൂടെയുണ്ട് അവർ രാപകൽ നമ്മുടെ കൂടെയുണ്ട്
ഒരുനേരമെങ്കിലും ഓർക്കുക നാം ഇങ്ങനെ ചിലർ ഉണ്ടായിരുന്നുവെന്ന് അഹന്ത കൾ വെടിഞ്ഞു നാം സ്നേഹമായി ദിനങ്ങൾ ആണല്ലോ ഇതെല്ലാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ ഭയക്കാതെ മുന്നോട്ട് നമുക്കൊന്നായി നിലയിൽ നാം തീർന്നിട്ടില്ല നാം കൈകൾ ചേർത്തുപിടിക്കുന്നതുപോലെ നാൾ വരും ആശ്വാസമേകുന്ന ശുഭവാർത്ത കേട്ടു നേരംപുലരൂന്ന കാലത്തിനായി ഒരു നല്ല നേരംപുലരൂന്ന കാലത്തിനായി അഭിലാഷ് ആർ ബി
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861342" എന്ന താളിൽനിന്ന് ശേഖരിച്ചത്