എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/കണ്ണീർ പറഞ്ഞ കഥ

കണ്ണീർ പറഞ്ഞ കഥ

ഒരു ദിവസം 4 5 കുട്ടികൾ ഒരു അനാഥാലയം സന്ദർശിക്കാൻ പോയി അതിൽ ഒരാൾക്ക് കൂട്ടുകാരോടൊപ്പം അനാഥാലയ സന്ദർശിക്കാൻ മടിയായിരുന്നു . വലിയ സമ്പത്ത് ഉള്ള കുടുംബത്തിൽ പിറന്ന താൻ എങ്ങനെ അനാഥാലയ സന്ദർശിക്കും എന്നായിരുന്നു അവരുടെ ചിന്ത . അവൻ കൂട്ടുകാരോടൊപ്പം അനാഥാലയം സന്ദർശിച്ചു.അവർ ചെന്നപ്പോൾ അനാഥാലയ സൂക്ഷിപ്പുകാരൻ കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു . ഭക്ഷണത്തിനുവേണ്ടി അയാളെ കണ്ടപ്പോൾ പോകാൻ മടിച്ചിരുന്ന കുട്ടി അയാളെ പുച്ഛിച്ചുതള്ളി .രാത്രി തിരികെ വീട്ടിലെത്തി പക്ഷേ തൻറെ വീട്ടിലെ സാധനം എല്ലാം തീർന്നു അപ്പോൾ അയാൾ താൻ പുച്ഛിച്ചു തള്ളിയ വ്യക്തിയെ ഓർത്തു അപ്പോൾ അയാൾക്ക് ആ കണ്ണുനീരിൻെ വില മനസ്സിലായി . അതിനുശേഷം എല്ലാ മനുഷ്യരെയും സഹായിച്ചു തുടങ്ങി

ഹന്നാമോൾ മേരി മനോജ് 9 B പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059