"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/വ്യാധി (മൂലരൂപം കാണുക)
22:27, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വ്യാധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
എന്തോ ഡോക്ടറുടെ വാക്കുകൾ മാർട്ടിന്റെ മനസ്സിലെ തീക്കനലിനെ കുളിർമഴപോലെ കെടുത്താൻ സഹായിച്ചു. ചിന്തകളെ പിടിച്ചുകെട്ടാൻ ശ്രമിച്ചുകൊണ്ട് അയാൾ കസേരയിൽ ചെന്നിരുന്നു. എപ്പോഴോ റീത്തഅയാളുടെ പക്കൽനിന്നും മാറിപ്പോയിരുന്നു. | എന്തോ ഡോക്ടറുടെ വാക്കുകൾ മാർട്ടിന്റെ മനസ്സിലെ തീക്കനലിനെ കുളിർമഴപോലെ കെടുത്താൻ സഹായിച്ചു. ചിന്തകളെ പിടിച്ചുകെട്ടാൻ ശ്രമിച്ചുകൊണ്ട് അയാൾ കസേരയിൽ ചെന്നിരുന്നു. എപ്പോഴോ റീത്തഅയാളുടെ പക്കൽനിന്നും മാറിപ്പോയിരുന്നു. | ||
പാവം റീത്ത! | പാവം റീത്ത! | ||
ഓരോ മുറികളിലും തട്ടി വിളിച്ചും ഏന്തി വലിഞ്ഞും ക്ലാരയെ അന്വേഷിക്കുകയാണവൾ.മാർട്ടിൻ റീത്തയെ വിളിച്ച് കസേരയിലിരുത്തി പിന്നീടെപ്പോഴോ ക്ഷീണം അയാളെ നിദ്രയിലേക്ക് അ വലിച്ചിഴച്ചുകൊണ്ടുപോയി. | |||
സർ ....സർ... | സർ ....സർ... | ||
ഇങ്ങനെ ഒരു വിളി കേട്ടാണ് അയാൾ ഉണർന്നത് | ഇങ്ങനെ ഒരു വിളി കേട്ടാണ് അയാൾ ഉണർന്നത് | ||
മേഡം വിളിക്കുന്നു. ഒ.പി.യിലേക്ക് ചെല്ലാൻ പറഞ്ഞു. | മേഡം വിളിക്കുന്നു. ഒ.പി.യിലേക്ക് ചെല്ലാൻ പറഞ്ഞു. | ||
ഉറങ്ങിക്കിടന്ന റീത്തയെ അവിടെത്തന്നെ കിടത്തിയിട്ട് മാർട്ടിൻ ഒ.പിയിലേക്ക് ചെന്നു. | |||
ഒരു അത്യാവശ്യ കാര്യം പറയാനാണ് ഇപ്പോൾ മാർട്ടിനെ വിളിച്ചിരിക്കുന്നത്. ക്ളാര കോവിഡ് പോസിറ്റീവാണ് . നിങ്ങൾ രണ്ടുപേരും നെഗറ്റീവും പ്രത്യേകിച്ച് എങ്ങോട്ടും നിങ്ങൾ യാത്ര ചെയ്യാത്തതിനാൽ വിമാന യാത്രയിൽ നിന്ന് ആണ് പകർന്നത് എന്നാണ് പ്രാഥമിക നിഗമനം. എയർപോർട്ട് നിന്നും നേരിട്ട് വീട്ടിലേക്ക് പോയതുകൊണ്ട് റൂട്ട് മാപ്പ് ആവശ്യമില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട് .ക്ലാര കാരിയർ ആയതിനാൽ ഹൈ റിസ്ക് വിഭാഗത്തിലാണ് | |||
എല്ലാം എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കുഞ്ഞിക്കാലിന്റെ സന്തോഷം മാർട്ടിന്റെ മനസ്സിൽ വിങ്ങലായി അമ്പിന്റെ തുമ്പത്ത് തേൻ പുരട്ടി വിട്ടതുപോലെ ലെ | എല്ലാം എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കുഞ്ഞിക്കാലിന്റെ സന്തോഷം മാർട്ടിന്റെ മനസ്സിൽ വിങ്ങലായി അമ്പിന്റെ തുമ്പത്ത് തേൻ പുരട്ടി വിട്ടതുപോലെ ലെ | ||
മാർട്ടിന് തല കറങ്ങുന്നത് പോലെ തോന്നി അടുത്തുള്ള ഭിത്തിയിൽ കൈ ചാരിക്കൊണ്ട് അവൻ യൂറഓപ്പിന്റെ സങ്കടചരിത്രം ഓർത്തു. | മാർട്ടിന് തല കറങ്ങുന്നത് പോലെ തോന്നി അടുത്തുള്ള ഭിത്തിയിൽ കൈ ചാരിക്കൊണ്ട് അവൻ യൂറഓപ്പിന്റെ സങ്കടചരിത്രം ഓർത്തു. | ||
വരി 52: | വരി 52: | ||
കുറച്ചു കാലം കാലം കൊണ്ടു തന്നെ ക്ലാര ഡിസ്ചാർജായി. എല്ലാവരും യാത്ര പറയാൻ എത്തിയിരുന്നു. ഇനിയൊരിക്കലും വരാൻ ആകരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ആ ആ കുടുംബം ആശു പത്രിയിൽ നിന്നിറങ്ങിയത്. പക്ഷേ റീത്ത് അവിടെ നിശ്ചലയായി നിന്നു. എന്തോ ബാഗിൽ നിന്ന് എടുത്തു കൊണ്ട് ഓടി ഒരു ഒരു ഡോക്ടറുടെ മുൻപിലെത്തി അത് കൈമാറി. അത് അവളുടെ ഏറെ നാളായുള്ള കൊച്ചു സമ്പാദ്യം ആയിരുന്നു. തൻറെ കുടുക്ക സുരക്ഷിതമായ ഇടത്തു തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് എന്ന വിശ്വാസത്തോടെ അവൾ പറഞ്ഞു. | കുറച്ചു കാലം കാലം കൊണ്ടു തന്നെ ക്ലാര ഡിസ്ചാർജായി. എല്ലാവരും യാത്ര പറയാൻ എത്തിയിരുന്നു. ഇനിയൊരിക്കലും വരാൻ ആകരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ആ ആ കുടുംബം ആശു പത്രിയിൽ നിന്നിറങ്ങിയത്. പക്ഷേ റീത്ത് അവിടെ നിശ്ചലയായി നിന്നു. എന്തോ ബാഗിൽ നിന്ന് എടുത്തു കൊണ്ട് ഓടി ഒരു ഒരു ഡോക്ടറുടെ മുൻപിലെത്തി അത് കൈമാറി. അത് അവളുടെ ഏറെ നാളായുള്ള കൊച്ചു സമ്പാദ്യം ആയിരുന്നു. തൻറെ കുടുക്ക സുരക്ഷിതമായ ഇടത്തു തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് എന്ന വിശ്വാസത്തോടെ അവൾ പറഞ്ഞു. | ||
ഡോക്ടർ ആൻഡി ഇത് എൻറെഏറെനാളത്തെ പൈസയാണ്. പപ്പ പറഞ്ഞത് കൊറോണയിൽ ഒത്തിപേർ പ്രയാസപ്പെടുന്നുണ്ടെന്ന്. അവരെ സഹായിക്കാൻ ഇത് ഉപയോഗിക്കണം. പിന്നെ എൻറെ മമ്മിയെ രക്ഷിച്ചതിന് ഒരുപാട് നന്ദി എൻറെ കുഞ്ഞാവയെയും. പോട്ടെ ആൻറി റ്റാ റ്റാ.... | ഡോക്ടർ ആൻഡി ഇത് എൻറെഏറെനാളത്തെ പൈസയാണ്. പപ്പ പറഞ്ഞത് കൊറോണയിൽ ഒത്തിപേർ പ്രയാസപ്പെടുന്നുണ്ടെന്ന്. അവരെ സഹായിക്കാൻ ഇത് ഉപയോഗിക്കണം. പിന്നെ എൻറെ മമ്മിയെ രക്ഷിച്ചതിന് ഒരുപാട് നന്ദി എൻറെ കുഞ്ഞാവയെയും. പോട്ടെ ആൻറി റ്റാ റ്റാ.... | ||
ഇത് കേട്ടപ്പോൾ ആ ഡോക്ടറുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ കണ്ണീരിൽ കരുണ ഉണ്ടായിരുന്നു, കരുതൽ ഉണ്ടായിരുന്നു, ത്യാഗമനോഭാവം ഉണ്ടായിരുന്നു, ആത്മസംതൃപ്തിയും.എന്നാൽ ആ കണ്ണീർക്കണം തുളുമ്പി വീഴാൻ ഡോക്ടർ അനുവദിച്ചില്ല.അതിനു മുൻപേ ചൂണ്ടു വിരൽ തുമ്പു കൊണ്ട് അവളത് ഒപ്പിയെടുത്തു. കാരണം ഇതുകൊണ്ട് ആയിട്ടില്ല. കൊറോണയുടെ ആധിപത്യം അവസാനിപ്പിക്കാൻ, അവൻറെ കിരീടം തകർക്കുക തന്നെ വേണം. അതിനായി ഇനിയും പോരാടണം. | ഇത് കേട്ടപ്പോൾ ആ ഡോക്ടറുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ കണ്ണീരിൽ കരുണ ഉണ്ടായിരുന്നു, കരുതൽ ഉണ്ടായിരുന്നു, ത്യാഗമനോഭാവം ഉണ്ടായിരുന്നു, ആത്മസംതൃപ്തിയും.എന്നാൽ ആ കണ്ണീർക്കണം തുളുമ്പി വീഴാൻ ഡോക്ടർ അനുവദിച്ചില്ല.അതിനു മുൻപേ ചൂണ്ടു വിരൽ തുമ്പു കൊണ്ട് അവളത് ഒപ്പിയെടുത്തു. കാരണം ഇതുകൊണ്ട് ആയിട്ടില്ല. കൊറോണയുടെ ആധിപത്യം അവസാനിപ്പിക്കാൻ, അവൻറെ കിരീടം തകർക്കുക തന്നെ വേണം. അതിനായി ഇനിയും പോരാടണം.<br> | ||
ആശങ്കകളില്ലാതെ ജാഗ്രതയോടെ അതിജീവിക്കണം.<br> | |||
പ്രത്യാശയുടെ പുൽനാമ്പുകൾ പൂക്കട്ടെ. | പ്രത്യാശയുടെ പുൽനാമ്പുകൾ പൂക്കട്ടെ. | ||
| |