Jump to content
സഹായം

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* 1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷന്‍ക
No edit summary
(/* 1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷന്‍ക)
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
<FONT COLOR=RED>
<FONT COLOR=RED>
==1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷന്‍കാര്‍ നടത്തി അവര്‍ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകള്‍ വളപ്പില്‍ കൃഷ്ണന്‍ വൈദ്യരും അഞ്ചേലി പുത്തന്‍പുരയില്‍കൃഷ്ണന്‍ വൈദ്യരുമായിരുന്നു.==
==1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷന്‍കാര്‍ നടത്തി അവര്‍ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകള്‍ വളപ്പില്‍ കൃഷ്ണന്‍ വൈദ്യരും അഞ്ചേലി പുത്തന്‍പുരയില്‍കൃഷ്ണന്‍ വൈദ്യരുമായിരുന്നു. 1921 ജൂണ്‍ ആദ്യവാരത്തില്‍ വിദ്യാഭിവര്‍ദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷന്‍കാര്‍ നടത്തി അവര്‍ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകള്‍ വളപ്പില്‍ കൃഷ്ണന്‍ വൈദ്യരും അഞ്ചേലി പുത്തന്‍പുരയില്‍കൃഷ്ണന്‍ വൈദ്യരുമായിരുന്നു.മൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡുകാര്‍പ്രസ്തുതകെട്ടിടം അതിന്റെ ഉടമകളോട് ആവശ്യപ്പെട്ടപ്രകാരം സ്കൂള്‍ ഒഴിയാനാവശ്യപ്പെട്ടു.ഇതിനുശേഷംകൊല്ലോംപടിക്കലും കയനാട്ടത്തും സ്കൂളിന്റെ പ്രവര്‍ത്തനം നടന്നുവന്നു.1956 ലാണ് ഇന്നത്തെ നിലയില്‍ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.പ്രഥമഭാഷ സംസ്കൃതം ആയുള്ള സംസ്കൃത സെക്കണ്ടറി എന്നായിരുന്നു സ്കൂളിന്റെപേര്.1992 ല്‍ പ്രഥമഭാഷയായി അറബിക്കും തുടര്‍ന്ന് 1996 ല്‍ മലയാളവും പഠിപ്പിക്കുവാനുള്ള അനുവാദവും സര്‍ക്കാറില്‍ നിന്ന് ലഭിച്ചു. വിദ്യാഭിവര്‍ദ്ധിനി അഡ്വാന്‍സ്ഡ് സംസ്കൃതസ്കൂള്‍, ഓറിയന്റല്‍ സംസ്കൃതസ്കൂള്‍, സംസ്കൃത സെക്കണ്ടറി സ്കൂള്‍, സംസ്കൃതം ഹൈസ്കൂള്‍ വട്ടോളി എന്നിങ്ങനെയാണ് സ്കൂളിന്റെ നാമപരിണാമം.
 
==
</FONT>
</FONT>


48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85535" എന്ന താളിൽനിന്ന് ശേഖരിച്ചത്