Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ (കോവിഡ് 19 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
ലോകമാകെ കോവിഡ് ആശങ്ക പിടി മുറുക്കുമ്പോൾ ആകാശത്ത് അപൂർവ സഹകരണത്തിന് കൈകോർത്ത് നിൽക്കുന്ന രാജ്യങ്ങൾ. ലോകരാഷ്ട്രങ്ങളെ കീഴടക്കിയ അതിദാരുണമായ മൂന്നാം ലോകമഹായുദ്ധമായിരുന്നു. കോവിഡ് 19. 2019 ഡിസംബർ 31 - നാണ് കൊറോണ റിപ്പോർട്ട് ചെയ്തത്.  കൊറോണ രോഗത്തിന് കാരണമായ വൈറസിന്റെ ഉത്ഭവം ചൈനയിലാണ്(വുഹാൻ). കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടമെന്നാണ്.  

കോവിഡ്  19 പകരുന്ന രീതി:-
കോവിഡ്  19 പകരുന്ന രീതി:-
വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരം.  
വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം.  
കോവിഡ്  19 രോഗലക്ഷണങ്ങൾ:-
കോവിഡ്  19 രോഗലക്ഷണങ്ങൾ:-
ക്ഷീണം, വരണ്ട ചുമ, പണി എന്നിവയാണ് പൊതുലക്ഷണങ്ങൾ. ചിലർക്ക് ശരീരവേദന, മൂക്കടപ്പ് മൂക്കൊലിപ്പ് തൊണ്ടവേദന, വയറിളക്കം എന്നിവ വരാറുണ്ട്. ചിലർക്ക് ലക്ഷണങ്ങളൊന്നും കാണിക്കില്ല. രോഗികളിൽ 80% പേരും ചികിത്സയില്ലാതെ തന്നെ രോഗമുക്തി നേടി.  

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854666" എന്ന താളിൽനിന്ന് ശേഖരിച്ചത്