"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/കാലം (മൂലരൂപം കാണുക)
17:29, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
കാലം ഇതു വല്ലാത്ത കാലം | കാലം ഇതു വല്ലാത്ത കാലം | ||
പരീക്ഷകളെല്ലാം പോയ് മറഞ്ഞു | പരീക്ഷകളെല്ലാം പോയ് മറഞ്ഞു | ||
അവധിക്കാലം ഒാടിയെത്തി | അവധിക്കാലം ഒാടിയെത്തി | ||
കളിക്കുവാൻ കഴിയില്ല പുറത്തിറങ്ങി | കളിക്കുവാൻ കഴിയില്ല പുറത്തിറങ്ങി | ||
വീടിന്റെ പടിവാതിൽ കടക്കാതെ | വീടിന്റെ പടിവാതിൽ കടക്കാതെ | ||
പൂമരച്ചുവട്ടിൽ ഇരിക്കുവാനോ | പൂമരച്ചുവട്ടിൽ ഇരിക്കുവാനോ | ||
പൂത്തുമ്പിതയെ പിടിക്കുവാനോ | പൂത്തുമ്പിതയെ പിടിക്കുവാനോ | ||
ഉത്സവങ്ങളും ആഘോഷരാവും | ഉത്സവങ്ങളും ആഘോഷരാവും | ||
വിഷുക്കാലവും പോയ് മറഞ്ഞു | വിഷുക്കാലവും പോയ് മറഞ്ഞു | ||
ആദിയും വ്യാധിയും മാറിടുന്ന | ആദിയും വ്യാധിയും മാറിടുന്ന | ||
നല്ലൊരു നാളേക്കായ് കാത്തിരിക്കാം | നല്ലൊരു നാളേക്കായ് കാത്തിരിക്കാം | ||