"സി.ആർ.എച്ച്.എസ് വലിയതോവാള/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ആർ.എച്ച്.എസ് വലിയതോവാള/ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
15:10, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
'''ഗണിത ശാസ്ത്ര പ്രതിഭകൾക്ക് കൂട്ടായി ,ഗണിതത്തെ ലളിതമായി കാണാനും മനസ്സിലാക്കാനും ഈ ക്ലബ്ബ് എന്നും വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുന്നു. | '''ഗണിത ശാസ്ത്ര പ്രതിഭകൾക്ക് കൂട്ടായി ,ഗണിതത്തെ ലളിതമായി കാണാനും മനസ്സിലാക്കാനും ഈ ക്ലബ്ബ് എന്നും വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുന്നു. | ||
''' | ''' | ||
'''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജനുവരി 6 ന് സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി. സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ് മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....''' |