Jump to content
സഹായം

"എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സ്ഥാപക  ഹെഡ്മാസ്റ്റര്‍ വെണ്ടാര്‍ ബാലകൃഷ്ണ പിള്ളയാണ്. അദ്ദേഹം 1993 ല്‍ വിരമിച്ചരിനുശേഷം ശ്രീമതി. .ആര്‍. മീനാക്ഷിയമ്മ പ്രിന്‍സിപ്പലായി. 10 വര്‍ഷത്തെ സേവനത്തിനു ശേഷം അവര്‍ വിരമിച്ചതിനെത്തുടര്‍ന്ന് എന്‍. രാധാകൃഷ്ണന്‍ നായര്‍ ഹെഡ്മാസ്റ്ററായി. എം. സരസ്വതിയമ്മ, എല്‍. ശാന്തകുമാരിയമ്മ എന്നിവര്‍ പിന്നീട് ഹെഡ്മിസ്ട്രസായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ശ്രീമതി. കെ സുസമ്മ പണിക്കരാണ് ഹെഡ്മിസ്ട്രസ്. ഹയര്‍ സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ ചുമതലയുള്ള പ്രിന്‍സിപ്പലായി ശ്രീ. കെ.ബി. രാധാകൃഷ്ണന്‍ 2002 ല്‍ പ്രവര്‍ത്തിച്ചു വരുന്നു.
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85067" എന്ന താളിൽനിന്ന് ശേഖരിച്ചത്