"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കരുതൽ (മൂലരൂപം കാണുക)
13:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
"നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഇതിന്റെ ഗൗരവം നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ല. ഇപ്പോൾ നമ്മുക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം എന്നാൽ നാളെ ഇതിലും വലിയ ബുദ്ധിമുട്ട് ഇല്ലാതിരിക്കാനാണ് ഞാനിതൊക്കെ ചെയ്യുന്നത്. രോഗികൾക്ക് ഞങ്ങൾ മാലാഖമാരാണ് ഒരു മാലാഖയുടെ കരുണ ഞങ്ങൾക്കവരോട് കാണിച്ചേ പറ്റൂ. ഞങ്ങൾക്ക് ഈ മഹാവ്യാധിയെ പ്രതിരോധിക്കണം എന്നാലാവുന്നത് ഞാൻ ചെയ്യും. നമ്മളെല്ലാവരും ശ്രമിച്ചാലെ ഇത് നടക്കൂ. നമ്മുക്ക് പ്രതിരോധിക്കണ്ടെ?"</p> | "നിങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഇതിന്റെ ഗൗരവം നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ല. ഇപ്പോൾ നമ്മുക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം എന്നാൽ നാളെ ഇതിലും വലിയ ബുദ്ധിമുട്ട് ഇല്ലാതിരിക്കാനാണ് ഞാനിതൊക്കെ ചെയ്യുന്നത്. രോഗികൾക്ക് ഞങ്ങൾ മാലാഖമാരാണ് ഒരു മാലാഖയുടെ കരുണ ഞങ്ങൾക്കവരോട് കാണിച്ചേ പറ്റൂ. ഞങ്ങൾക്ക് ഈ മഹാവ്യാധിയെ പ്രതിരോധിക്കണം എന്നാലാവുന്നത് ഞാൻ ചെയ്യും. നമ്മളെല്ലാവരും ശ്രമിച്ചാലെ ഇത് നടക്കൂ. നമ്മുക്ക് പ്രതിരോധിക്കണ്ടെ?"</p> | ||
രമ്യയുടെ വാക്കുകൾ അവസാനിച്ചപ്പോൾ അയാൾക്ക് തല താഴ്ത്തി നിൽക്കാനെ കഴിഞ്ഞുള്ളു. | രമ്യയുടെ വാക്കുകൾ അവസാനിച്ചപ്പോൾ അയാൾക്ക് തല താഴ്ത്തി നിൽക്കാനെ കഴിഞ്ഞുള്ളു. | ||
<p>"സോറി "പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. കേട്ടത് രമ്യ മാത്രമാണെങ്കിലും പറഞ്ഞത് എല്ലാവരോടുമാണ്.</p> | <p>"സോറി" - പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. കേട്ടത് രമ്യ മാത്രമാണെങ്കിലും പറഞ്ഞത് എല്ലാവരോടുമാണ്.</p> | ||
<p> ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ആ മാലാഖയെ വരവേറ്റത് കൈയ്യടികളായിരുന്നു. അവൾ ഒരു നക്ഷത്രത്തത്തെപ്പോലെ തിളങ്ങി . | <p> ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ആ മാലാഖയെ വരവേറ്റത് കൈയ്യടികളായിരുന്നു. അവൾ ഒരു നക്ഷത്രത്തത്തെപ്പോലെ തിളങ്ങി . | ||