Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

"അവര്  കളിക്ക്യാണ്"

"അവര്  കളിക്ക്യാണ്"

"ഇവിടെ അൽപം തിരക്കുണ്ട്. വെക്കട്ടെ"

"ഇവിടെ അൽപം തിരക്കുണ്ട്. വെക്കട്ടെ"

"ശരി"

"ശരി"

ഫോൺ  കട്ട്  ചെയ്ത്  അവൾ തന്റെ നിസ്വാർത്ഥ സേവനം  തുടർന്നു.
ഫോൺ  കട്ട്  ചെയ്ത്  അവൾ തന്റെ നിസ്വാർത്ഥ സേവനം  തുടർന്നു.
പിറ്റേന്ന് മക്കളുണർന്നപ്പോൾ അവർ അമ്മയെ തിരക്കി. ഇപ്പോൾ വരുമെന്ന മറുപടിയെ ആ അമ്മൂമ്മയ്ക്ക് നൽകാനുണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ആ മറുപടി കൊണ്ട് അവർ പിടിച്ചു നിന്നു. എന്നാൽ അന്ന് രാത്രി അമ്മയുടെ ചൂടു പറ്റാതെ അവർക്കുറങ്ങാനായില്ല . അനന്തു അമ്മയെ കാണാൻ കരഞ്ഞു വാശി പിടിച്ചു.അമ്മൂമ്മയുടെ വാക്കുകൾക്ക് അനന്തുവിനെ തൃപ്തിപ്പെടുത്താനായില്ല .അവസാനമൊരു തീരുമാനമെടുക്കാനാവാതെ വന്നപ്പോൾ അവരുടെ അച്ഛൻ വീട്ടിൽ നിന്ന്  പുറത്തിറങ്ങി .

മക്കളുണർന്നപ്പോൾ അവർ അമ്മയെ തിരക്കി. ഇപ്പോൾ വരുമെന്ന മറുപടിയെ ആ അമ്മൂമ്മയ്ക്ക് നൽകാനുണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ആ മറുപടി കൊണ്ട് അവർ പിടിച്ചു നിന്നു. എന്നാൽ അന്ന് രാത്രി അമ്മയുടെ ചൂടു പറ്റാതെ അവർക്കുറങ്ങാനായില്ല. അനന്തു അമ്മയെ കാണാൻ കരഞ്ഞു വാശി പിടിച്ചു. അമ്മൂമ്മയുടെ വാക്കുകൾക്ക് അനന്തുവിനെ തൃപ്തിപ്പെടുത്താനായില്ല. അവസാനമൊരു തീരുമാനമെടുക്കാനാവാതെ വന്നപ്പോൾ അവരുടെ അച്ഛൻ വീട്ടിൽ നിന്ന്  പുറത്തിറങ്ങി.

"അമ്മേ ഞാൻ പോക്കാണ്"

"അമ്മേ ഞാൻ പോക്കാണ്"

"എങ്ങോട്ട്?"

"എങ്ങോട്ട്?"

"കടയിലേക്ക് "

"കടയിലേക്ക് "

"ലോക് ഡൗണല്ലേ മോനേ പുറത്തിറങ്ങാൻ പാടുണ്ടോ"

"ലോക് ഡൗണല്ലേ മോനേ, പുറത്തിറങ്ങാൻ പാടുണ്ടോ"

ആ വാക്കുകൾ അയാൾ പുച്ഛിച്ചു തള്ളി. അതിനൊരു മറുപടി കൊടുക്കാൻ അയാൾ താത്പര്യപ്പെട്ടില്ല. കടയിലേക്ക്  കേറിയതും ചിലരുടെ നോട്ടങ്ങൾ  അവളുടെ  നേർക്ക്  കുതിച്ചു.

ആ വാക്കുകൾ അയാൾ പുച്ഛിച്ചു തള്ളി. അതിനൊരു മറുപടി കൊടുക്കാൻ അയാൾ താത്പര്യപ്പെട്ടില്ല. കടയിലേക്ക്  കേറിയതും ചിലരുടെ നോട്ടങ്ങൾ  അവളുടെ  നേർക്ക്  കുതിച്ചു.
"കൊറോണ വണ്ടി വരുന്ന ടാ"
"കൊറോണ വണ്ടി വരുന്ന ടാ"
വരി 48: വരി 48:

{{BoxBottom1
{{BoxBottom1
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850386" എന്ന താളിൽനിന്ന് ശേഖരിച്ചത്