Jump to content
സഹായം

"ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/രണ്ട് ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
}}
}}
  <p>ഒരിടത്ത് രണ്ട് ചങ്ങാതിമാരായ നായകൾ ഉണ്ടായിരുന്നു .ടോമിയും ,ജിമ്മിയും അവർ രണ്ടു വീടുകളിലായിരുന്നു താമസം. രാവിലെ എപ്പോഴും രണ്ടുപേരും ഒത്തുകൂടും . ഒരുദിവസം ടോമിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ല .ജിമ്മിക്ക് സങ്കടമായി ജിമ്മി ടോമിയുടെ വീട്ടിൽ പോയി
  <p>ഒരിടത്ത് രണ്ട് ചങ്ങാതിമാരായ നായകൾ ഉണ്ടായിരുന്നു .ടോമിയും ,ജിമ്മിയും അവർ രണ്ടു വീടുകളിലായിരുന്നു താമസം. രാവിലെ എപ്പോഴും രണ്ടുപേരും ഒത്തുകൂടും . ഒരുദിവസം ടോമിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ല .ജിമ്മിക്ക് സങ്കടമായി ജിമ്മി ടോമിയുടെ വീട്ടിൽ പോയി
അപ്പോൾ കണ്ടത് കൂട്ടിനുള്ളിൽ കിടക്കുന്ന ടോമിയെ .നിനക്ക് എന്തുപറ്റി കൂട്ടുകാരാ?..നീ അറിഞ്ഞില്ലേ ലോകത്ത് കൊറോണ എന്ന മഹാ രോഗം പടർന്നു പിടിച്ച കാര്യം? .അതുകൊണ്ടാണ് യജമാനൻ എന്നെ വെളിയിൽ ഇറക്കാത്ത്. ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .നമ്മളും രോഗം വരാതെ ശ്രദ്ധിക്കണം ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് പോകരുത്  നമ്മളും കൂടുതൽ ശ്രദ്ധിച്ചാലെ രോഗം വരാതിരിക്കുകയുളളു . അതുകൊണ്ട് നീയും കൂട്ടിൽ നിന്ന് ഇറങ്ങാതെ അതിൽ തന്നെ ഇരിക്കണം . എല്ലാം മാറിയിട്ട് നമുക്ക് ഒരുമിച്ചു കാണാം .സങ്കടത്തോടെ ജിമ്മി യാത്രതിരിച്ചു കൂടിൽ വന്നു കിടന്നു. </p>
അപ്പോൾ കണ്ടത് കൂട്ടിനുള്ളിൽ കിടക്കുന്ന ടോമിയെ .നിനക്ക് എന്തുപറ്റി കൂട്ടുകാരാ?..നീ അറിഞ്ഞില്ലേ ലോകത്ത് കൊറോണ എന്ന മഹാ രോഗം പടർന്നു പിടിച്ച കാര്യം? .അതുകൊണ്ടാണ് യജമാനൻ എന്നെ വെളിയിൽ ഇറക്കാത്തത്. ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .നമ്മളും രോഗം വരാതെ ശ്രദ്ധിക്കണം ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് പോകരുത്  നമ്മളും കൂടുതൽ ശ്രദ്ധിച്ചാലെ രോഗം വരാതിരിക്കുകയുളളു . അതുകൊണ്ട് നീയും കൂട്ടിൽ നിന്ന് ഇറങ്ങാതെ അതിൽ തന്നെ ഇരിക്കണം . എല്ലാം മാറിയിട്ട് നമുക്ക് ഒരുമിച്ചു കാണാം .സങ്കടത്തോടെ ജിമ്മി യാത്രതിരിച്ചു കൂടിൽ വന്നു കിടന്നു. </p>
{{BoxBottom1
{{BoxBottom1
| പേര്= ആദിഷ് കെ
| പേര്= ആദിഷ് കെ
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847188" എന്ന താളിൽനിന്ന് ശേഖരിച്ചത്