|
|
വരി 1: |
വരി 1: |
| === ശുചിത്വം നാടിനും വീടിനും ===
| |
| <br >
| |
| മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.
| |
| എന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാതെ ജീവിക്കാൻ മനുഷ്യന് സാധ്യമല്ല
| |
| നരകതുല്യം ആയിരിക്കും ആരോഗ്യകരമല്ലാത്ത ജീവിതം
| |
| ആരോഗ്യത്തോടെയുള്ള ഉള്ള ദീർഘായുസ്സ് ആണ് നാമെല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് നേരുന്നതും
| |
| രോഗമില്ലാത്ത അവസ്ഥ ഉണ്ടാകുവാൻ വൃത്തിയുള്ള സാഹചര്യങ്ങൾ നമുക്ക് അനിവാര്യമാണ്
| |
| ജനങ്ങൾക്ക് ശുചിത്വബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്
| |
| നാടിന്റെ ശുചിത്വം എന്നത് ഓരോ പൗരനെയും കടമയാണ് അത് അവന്റെ ചുമതല കൂടിയാണ്
| |
| വിദ്യാർത്ഥികൾ നേടുന്ന അറിവ് പ്രയോഗിക്കാൻ ഉള്ളതാണ്
| |
| വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ശുചിത്വബോധം കുട്ടികൾ പ്രായോഗികമാക്കി തീർക്കണം
| |
| വ്യക്തിശുചിത്വവും പരിസര ശുചിത്വം എന്നിവയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയും <br />
| |
|
| |
|
| {{BoxBottom1
| |
| | പേര്= ആത്മിക എ ആർ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ളാക്കാട്ടൂർ നോർത്ത് ഗവ. എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=33516
| |
| | ഉപജില്ല=പാമ്പാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കോട്ടയം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |