"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കഥ-അപ്പുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കഥ-അപ്പുവിന്റെ അവധിക്കാലം (മൂലരൂപം കാണുക)
01:08, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

ഡോറയുടെ കുര കേട്ടാണ് അപ്പു ഉണർന്നത് . അപ്പുറത്തെ | ||
വീട്ടിലെ അമ്മാളുവിന്റെ പട്ടികുട്ടിയാണ് ഡോറ .നല്ല ഭംഗിയുള്ള ഒരു | വീട്ടിലെ അമ്മാളുവിന്റെ പട്ടികുട്ടിയാണ് ഡോറ .നല്ല ഭംഗിയുള്ള ഒരു | ||
പഗ്ഗ് .< | പഗ്ഗ് .

അപ്പുവുണർന്നു ചുറ്റും നോക്കി.അവന് വല്ലാത്ത സങ്കടം | |||
തോന്നി.ഇന്നലെയും അച്ഛൻ വന്നില്ല.ഒരാഴ്ചയിലേറെയായി അച്ഛൻ | തോന്നി.ഇന്നലെയും അച്ഛൻ വന്നില്ല.ഒരാഴ്ചയിലേറെയായി അച്ഛൻ | ||
ആശുപത്രിയിലാണ് താമസം.നഗരത്തിലെ ആശുപത്രിയിലെ ഡോക്ട | ആശുപത്രിയിലാണ് താമസം.നഗരത്തിലെ ആശുപത്രിയിലെ ഡോക്ട | ||
റാണ് അപ്പുവിന്റെ അച്ഛൻ.< | റാണ് അപ്പുവിന്റെ അച്ഛൻ.

അപ്പു അടുക്കളയിലേക്കു ചെന്നു.അമ്മ അടുക്കളയിൽ | |||
ജോലിത്തിരക്കിലാണ് ."അമ്മേ അച്ഛൻ ഇന്നും എന്താണ് വരാത്തത് ". | ജോലിത്തിരക്കിലാണ് ."അമ്മേ അച്ഛൻ ഇന്നും എന്താണ് വരാത്തത് ". | ||
അവൻ ചിണുങ്ങി.അമ്മ അവനെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ | അവൻ ചിണുങ്ങി.അമ്മ അവനെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ | ||
വരി 18: | വരി 17: | ||
കോവിഡ് എന്ന മാരകമായ രോഗം ബാധിച്ച് ഒരുപാട് പേർ | കോവിഡ് എന്ന മാരകമായ രോഗം ബാധിച്ച് ഒരുപാട് പേർ | ||
മരണത്തോട് മല്ലടിക്കുകയാണ് .അവരുടെയെല്ലാം ജീവൻ | മരണത്തോട് മല്ലടിക്കുകയാണ് .അവരുടെയെല്ലാം ജീവൻ | ||
രക്ഷിക്കേണ്ടത് അപ്പൂന്റെ അച്ഛന്റെ കടമയാണ് " .< | രക്ഷിക്കേണ്ടത് അപ്പൂന്റെ അച്ഛന്റെ കടമയാണ് " .

കോവിഡെന്നാൽ എന്താണമ്മേ?ആ അസുഖം എങ്ങനെയാ | |||
ണ് വരുന്നത് ? അവന്റെ കുഞ്ഞു മനസ്സിൽ നിറയെ സംശയങ്ങളായി | ണ് വരുന്നത് ? അവന്റെ കുഞ്ഞു മനസ്സിൽ നിറയെ സംശയങ്ങളായി | ||
രുന്നു.അമ്മ അവനെയും വിളിച്ചുകൊണ്ടു ഉമ്മറത്തു വന്നിരുന്നു. തൊടി | രുന്നു.അമ്മ അവനെയും വിളിച്ചുകൊണ്ടു ഉമ്മറത്തു വന്നിരുന്നു. തൊടി | ||
വരി 26: | വരി 25: | ||
വരവാണ് . എത്ര കിളികളാണ് . അടക്കാ കുരുവിയും ,മൈനയും, മാടത്ത | വരവാണ് . എത്ര കിളികളാണ് . അടക്കാ കുരുവിയും ,മൈനയും, മാടത്ത | ||
യും, ഇരട്ടത്തലയനും ഒക്കെയായി ഒരുപാടു കിളികൾ.ഉമ്മറത്തിരുന്ന് | യും, ഇരട്ടത്തലയനും ഒക്കെയായി ഒരുപാടു കിളികൾ.ഉമ്മറത്തിരുന്ന് | ||
ആ കാഴ്ചകളൊക്കെ കാണുന്നത് അപ്പൂന് വലിയ ഇഷ്ടമാണ് .< | ആ കാഴ്ചകളൊക്കെ കാണുന്നത് അപ്പൂന് വലിയ ഇഷ്ടമാണ് .

വൈകുന്നേരം അപ്പുറത്തെ വാസുവേട്ടന്റെ പാടത്തു ക്രിക്കറ്റ് കളിക്കാൻ | |||
പോകാറുണ്ട് . ഉണ്ണിയും പക്രുവും അമ്മാളുവും അനുകുട്ടിയും ഒക്കെ | പോകാറുണ്ട് . ഉണ്ണിയും പക്രുവും അമ്മാളുവും അനുകുട്ടിയും ഒക്കെ | ||
കളിക്കാൻ വരാറുണ്ട് പക്ഷേ ഇത്തവണ സ്കൂൾ അടച്ചിട്ട് ആരെയും | കളിക്കാൻ വരാറുണ്ട് പക്ഷേ ഇത്തവണ സ്കൂൾ അടച്ചിട്ട് ആരെയും | ||
വരി 65: | വരി 64: | ||
" ശരി അമ്മേ അപ്പു കുളിച്ചിട്ട് വരാം. എന്നിട്ട് അച്ഛനെ വിളിക്കാം". ഇതും | " ശരി അമ്മേ അപ്പു കുളിച്ചിട്ട് വരാം. എന്നിട്ട് അച്ഛനെ വിളിക്കാം". ഇതും | ||
പറഞ്ഞവൻ കുളിമുറിയിലേക്കോടി.... | പറഞ്ഞവൻ കുളിമുറിയിലേക്കോടി.... | ||

{{BoxBottom1 | {{BoxBottom1 |