"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുവാൻ വേണ്ടിയാണ് 1972 മുതൽ ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്. പ്രകൃതി നമുക്ക് ശുദ്ധവായു, | ||
ശുദ്ധജലം | ശുദ്ധജലം തുടങ്ങി ധാരാളം ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്നു. എന്നാൽ മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണമനോഭാവം മൂലം ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, | ||
വരൾച്ച തുടങ്ങിയ മാറ്റങ്ങൾ പ്രകൃതിയിൽ ദൃശ‍്യമാകുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ കാരണം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ ആധിക്യമാണ്. | വരൾച്ച തുടങ്ങിയ മാറ്റങ്ങൾ പ്രകൃതിയിൽ ദൃശ‍്യമാകുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ കാരണം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ ആധിക്യമാണ്. | ||
ജീവജാലങ്ങൾ ശ്വസിക്കുന്ന ഓക്സിജന്റെ വിശാലമായ ഉറവിടമായ വനങ്ങൾ, അതുപോലെ മറ്റ് വരദാനങ്ങളായ കുന്നുകൾ, പർവതങ്ങൾ.സമുദ്രങ്ങൾ | |||
തുടങ്ങിയവയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾക്ക് ഉത്തമ ദൃഷ്ടാന്തമാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക് മണ്ണിൽ | തുടങ്ങിയവയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾക്ക് ഉത്തമ ദൃഷ്ടാന്തമാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക് മണ്ണിൽ | ||
വലിച്ചെറിയാതെ ശേഖരിച്ച് സംസ്കരിക്കാൻ ശ്രമിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. | വലിച്ചെറിയാതെ ശേഖരിച്ച് സംസ്കരിക്കാൻ ശ്രമിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. | ||
പ്രകൃതിയെ കീഴടക്കാതെ , അതിന് കീഴടങ്ങാതെ തുല്യനിലയിൽ വർത്തിക്കാൻ മനുഷ്യൻ ഇനിയെങ്കിലും പഠിക്കണം. അല്ലെങ്കിൽ ധാരാളം തിരിച്ചടികൾ | |||
അവന് നേരിടേണ്ടിവരുമെന്ന് തീർച്ച | അവന് നേരിടേണ്ടിവരുമെന്ന് തീർച്ച | ||
------------------------------------------------------- | ------------------------------------------------------- |