Jump to content
സഹായം


"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഒരു കൊച്ചു മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/ശുചിത്വം|ശുചിത്വം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം|ശുചിത്വം]]
{{BoxTop1
| തലക്കെട്ട്= ഒരു കൊച്ചു മരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരിടത്ത് ഒരിടത്ത് ഒരു കൊച്ചു മരമുണ്ടായിരുന്നു. അതിനു ചുറ്റും വലിയ വലിയ മരമാ-
യിരുന്നു. കൊച്ചുമരത്തിൽ ഒരു കായ‍് പോലും പിടിച്ചില്ല. പക്ഷേ വലിയ മരത്തിൽ എല്ലാം കായ‍് പിടിച്ചു.
കൊച്ചു മരത്തെ വലിയ മരം കളിയാ -കി. കൊച്ചു മരത്തിന് വിഷമം ആയി. വലിയ മരം കൊച്ചു
മരത്തോട്  പറഞ്ഞു നിന്റെ മരത്തിൽ ഒരു കായ‍് പോലും ഇല്ല ല്ലോ . കൊച്ചു മരം ഒന്നും മിണ്ടാതെ നിന്നു.
കുറച്ചു  ദിവസം കടന്നു പോയി. ഒരു ദിവസം ഒരു മരംവെട്ടുകാരൻ മരം മുറിക്കാൻ വന്നു. വലിയ മരം മുറിച്ചു അവിടെ നിന്ന
കൊച്ചു മരത്തെ വെട്ടിയില്ല. മരംവെട്ടുകാരൻ പറഞ്ഞു നിന്നെ ജനാലക്ക് പോലും പറ്റില്ല. മരംവെട്ടുകാരൻ അവിടുള്ള എല്ലാ വലിയ മരത്തിനെയും വെട്ടിക്കോണ്ട്പോയി.വലിയ മരങ്ങളുടെ കാര്യം ഓർത്ത് കൊച്ചു മരം വിഷമിച്ചു കരയാൻ തുടങ്ങി!!!!!
{{BoxBottom1
| പേര്= റായിസ് മുഹമ്മദ് ഇസ്ര
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40010
| ഉപജില്ല=പുനലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/842406" എന്ന താളിൽനിന്ന് ശേഖരിച്ചത്