ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഒരു കൊച്ചു മരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊച്ചു മരം

ഒരിടത്ത് ഒരിടത്ത് ഒരു കൊച്ചു മരമുണ്ടായിരുന്നു. അതിനു ചുറ്റും വലിയ വലിയ മരമാ- യിരുന്നു. കൊച്ചുമരത്തിൽ ഒരു കായ‍് പോലും പിടിച്ചില്ല. പക്ഷേ വലിയ മരത്തിൽ എല്ലാം കായ‍് പിടിച്ചു. കൊച്ചു മരത്തെ വലിയ മരം കളിയാ -കി. കൊച്ചു മരത്തിന് വിഷമം ആയി. വലിയ മരം കൊച്ചു മരത്തോട് പറഞ്ഞു നിന്റെ മരത്തിൽ ഒരു കായ‍് പോലും ഇല്ല ല്ലോ . കൊച്ചു മരം ഒന്നും മിണ്ടാതെ നിന്നു. കുറച്ചു ദിവസം കടന്നു പോയി. ഒരു ദിവസം ഒരു മരംവെട്ടുകാരൻ മരം മുറിക്കാൻ വന്നു. വലിയ മരം മുറിച്ചു അവിടെ നിന്ന കൊച്ചു മരത്തെ വെട്ടിയില്ല. മരംവെട്ടുകാരൻ പറഞ്ഞു നിന്നെ ജനാലക്ക് പോലും പറ്റില്ല. മരംവെട്ടുകാരൻ അവിടുള്ള എല്ലാ വലിയ മരത്തിനെയും വെട്ടിക്കോണ്ട്പോയി.വലിയ മരങ്ങളുടെ കാര്യം ഓർത്ത് കൊച്ചു മരം വിഷമിച്ചു കരയാൻ തുടങ്ങി!!!!!

റായിസ് മുഹമ്മദ് ഇസ്ര
7 A ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ