"ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ മാലാഖ ,ജീവിക്കുന്ന മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ മാലാഖ ,ജീവിക്കുന്ന മാലാഖ (മൂലരൂപം കാണുക)
22:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(a) |
No edit summary |
||
വരി 40: | വരി 40: | ||
ആഗ്രഹിച്ച 'ചോളപ്പൂവ്.'ഡോക്ടറാകുവാൻ മോഹിച്ച് പുസ്തകത്താളിലൂടെ മേഞ്ഞുനടന്ന മലാലയുടെ സ്വപ്നം മായ്ച്ചുകളയാൻ ശ്രമിക്കുകയായിരുന്നല്ലോ താലിബാൻ.നിരന്തരമാ- | ആഗ്രഹിച്ച 'ചോളപ്പൂവ്.'ഡോക്ടറാകുവാൻ മോഹിച്ച് പുസ്തകത്താളിലൂടെ മേഞ്ഞുനടന്ന മലാലയുടെ സ്വപ്നം മായ്ച്ചുകളയാൻ ശ്രമിക്കുകയായിരുന്നല്ലോ താലിബാൻ.നിരന്തരമാ- | ||
യി വെടിയൊച്ചകൾ കേട്ട് മനസ് വിഹ്വലമായി - | യി വെടിയൊച്ചകൾ കേട്ട് മനസ് വിഹ്വലമായി - | ||
പോയിട്ടും കണ്ണുകളിൽ അഗ്നി ഒളിപ്പിച്ച് മലാലയിലെ പോരാളി സദാ ഉണർന്നിരുനിന്നു. | പോയിട്ടും കണ്ണുകളിൽ അഗ്നി ഒളിപ്പിച്ച് മലാലയിലെ പോരാളി സദാ ഉണർന്നിരുനിന്നു.</p> | ||
<p> | |||
സ്വാതന്ത്രത്തിനുവേണ്ടിയുള്ള | സ്വാതന്ത്രത്തിനുവേണ്ടിയുള്ള | ||
അടങ്ങാത്ത ദാഹത്താൽ മൂർച്ചയുള്ള വാക്കുകൾ കൊത്തിയെടുത്ത് പ്രസംഗവേദികളിലും പ്രതിഷേധക്കൂട്ടായ്മകളിലും ആളുകളെ അമ്പരപ്പിച്ചു. | അടങ്ങാത്ത ദാഹത്താൽ മൂർച്ചയുള്ള വാക്കുകൾ കൊത്തിയെടുത്ത് പ്രസംഗവേദികളിലും പ്രതിഷേധക്കൂട്ടായ്മകളിലും ആളുകളെ അമ്പരപ്പിച്ചു. | ||
വരി 63: | വരി 64: | ||
തീർച്ചയായുമവൾ സഹജീവികൾക്കുകൂടി വേണ്ടിയാണ് പോരാടിയത്.കപടചിഹ്നങ്ങൾ - | തീർച്ചയായുമവൾ സഹജീവികൾക്കുകൂടി വേണ്ടിയാണ് പോരാടിയത്.കപടചിഹ്നങ്ങൾ - | ||
ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മന:സ്ഥൈ - | ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മന:സ്ഥൈ - | ||
ര്യമാർന്ന സന്ദേശമാണ് മലാല ലോകവുമായി സംവദിച്ചു നൽകിയത്. | ര്യമാർന്ന സന്ദേശമാണ് മലാല ലോകവുമായി സംവദിച്ചു നൽകിയത്.</p> | ||
<p> | |||
സ്ത്രീയുടെ ഒറ്റപ്പെടലിന്റെ ,ദു:ഖങ്ങ- | സ്ത്രീയുടെ ഒറ്റപ്പെടലിന്റെ ,ദു:ഖങ്ങ- | ||
ളുടെ സമരഭൂമികയിൽ ചെറുത്തുനിൽപ്പിന്റെ , | ളുടെ സമരഭൂമികയിൽ ചെറുത്തുനിൽപ്പിന്റെ , | ||
വരി 101: | വരി 103: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=shajumachil|തരം= ലേഖനം }} |