Jump to content
സഹായം

"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം(2020)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
പഴമക്കാർ ശീലിച്ചിരുന്ന ഒരു രീതിയാണ് ഈ കാലഘട്ടത്തിൽ നാം ഓർക്കേണ്ടത് . പണ്ടുകാലത്ത് വീടിന്റെ പൂമുഖത്ത് കിണ്ടിയിൽ എപ്പോഴും വെള്ളം നിറച്ചു വച്ചരിക്കും. കൈകാലുകൾ കഴുകാതെ വീടിനുള്ളിൽ കടക്കാൻ അനുവാദമില്ലായിരുന്നു. പക്ഷേ ഇന്നത്തെ തലമുറ ഈ പ്രവൃത്തിയെ പഴമക്കാരുടെ വിവരമില്ലായ്മയായി കണ്ടിരുന്നു.എന്നാൽ കോവിസ് 19 എന്ന മഹാമാരിയെ നേരിടുന്ന നമ്മൾ ഈ പഴയ ആചാരത്തിന്റെ മഹത്വം മനസിലാക്കുന്നു.<br>

നമ്മളോരോരുത്തരും വ്യക്തി ശുചിത്യം പാലിക്കണം കൈകാലുകൾ വൃത്തി യാക്കി മാത്രം വീടിനുള്ളിൽ പ്രവേശിക്കുക , ദിവസവും രണ്ടു നേരം കുളിക്കുകയും പല്ലു തേയ്ക്കുകയും ചെയ്യുക ,നഖങ്ങൾ വെട്ടി വെടിപ്പാക്കുക തുടങ്ങിയ  പ്രവർത്തികൾ ഇതിൽ ഉൾപ്പെടും . ഇതിനോടൊപ്പം പോഷകാഹാരവും  ശരിയായ വ്യായാമവും അത്യാവശ്യമാണ്.വൃക്തികൾ ശുചിയാകുന്നതിനോടൊപ്പം പരിസരവും ശുചിയായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.നാം പാലിക്കേണ്ട വൃക്തി പരിസര ശുചിത്യത്തിന്റെ പ്രാധാന്യം പ്രകൃതി മഹാമാരികളിലൂടെ നമ്മെ വീണ്ടും വീണ്ടും ഓമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ................

വഴുതക്കാട് ,തിരുവനന്തപുരം.
 
{{BoxBottom1
{{BoxBottom1
| പേര്= വിസ്മയ മോഹൻ ആർ എസ്
| പേര്= വിസ്മയ മോഹൻ ആർ എസ്
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837359" എന്ന താളിൽനിന്ന് ശേഖരിച്ചത്