"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ഉജ്വല പ്രതിഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ഉജ്വല പ്രതിഭാസം (മൂലരൂപം കാണുക)
20:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഉജ്വല പ്രതിഭാസം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി ഒരു അതുല്യ പ്രതിഭാസം. പ്രകൃതി ദേവത ഭൂമിക്ക് തന്ന വരം. നാമെത്ര പിന്തുടർന്നാ ലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രെഹേളിക യാണ് പ്രകൃതി. മനുഷ്യന്റെനിലനിൽപ്പ തന്നെ പ്രകൃതിയെആശ്രയിച്ചാണ്. ഭൂമിയുടെ 77% ജലത്താൽ ചുറ്റപ്പെട്ട കിടക്കുന്നു. ബാക്കിഭാഗം കരയും. പ്രകൃതി ഒരു പാഠശാല തന്നെ. നാം അറിയേണ്ട തെല്ലാം പ്രകൃതി നമ്മെ ചൂണ്ടിക്കാണിക്കുന്നു. | |||
പച്ചപ്പരവതാനി വിരിച്ച നെല്പാടങ്ങളും, കിളികളുടെ സംഗീതവും, ഇളംകാറ്റും, ആകാശത്തുനിന്നും പ്രകൃതിയായ പൂന്തോട്ടത്തിൽ മണിമുത്തുകൾ കുളിരായി ഭൂമിയെ തണുപ്പിക്കുന്നു, മുള കാടുകളിൽ തട്ടി തഴുകി പാറക്കെട്ടിൽ ഇടയിലൂടെ പളുങ്കു മണി പോലെ ചിന്നിച്ചിതറുന്ന കാട്ടരുവികളും, നക്ഷത്രങ്ങളായി എത്തുന്ന പൂനിലാവും, അങ്ങനെയങ്ങനെ പ്രകൃതി ഓരോ ദിവസവും നമ്മളെ അമ്പരപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു. മിഴികളെ യും കാതുകളും നിർവൃതിഅണിയിക്കുന്ന ഒരു മായലോകം ആണ് പരിസ്ഥിതി. | പച്ചപ്പരവതാനി വിരിച്ച നെല്പാടങ്ങളും, കിളികളുടെ സംഗീതവും, ഇളംകാറ്റും, ആകാശത്തുനിന്നും പ്രകൃതിയായ പൂന്തോട്ടത്തിൽ മണിമുത്തുകൾ കുളിരായി ഭൂമിയെ തണുപ്പിക്കുന്നു, മുള കാടുകളിൽ തട്ടി തഴുകി പാറക്കെട്ടിൽ ഇടയിലൂടെ പളുങ്കു മണി പോലെ ചിന്നിച്ചിതറുന്ന കാട്ടരുവികളും, നക്ഷത്രങ്ങളായി എത്തുന്ന പൂനിലാവും, അങ്ങനെയങ്ങനെ പ്രകൃതി ഓരോ ദിവസവും നമ്മളെ അമ്പരപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു. മിഴികളെ യും കാതുകളും നിർവൃതിഅണിയിക്കുന്ന ഒരു മായലോകം ആണ് പരിസ്ഥിതി. | ||