emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 9: | വരി 9: | ||
കാടുകൾ നശിപ്പിക്കുകയും വയലുകൾ നികത്തി അവിടെ വലിയ ഫ്ലാറ്റ് സമുച്ചയങ്ങൾ വച്ചുപിടിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് വഴി മനുഷ്യൻ തനിക്കു തന്നെ ഉള്ള കുഴി തോണ്ടി കൊണ്ടിരിക്കുകയാണ് എല്ലാത്തിനും ഒടുവിൽ പ്രകൃതി തിരിച്ചടിക്കും അതിനു ഉത്തമ ഉദാഹരണമാണ് 2018-19 ലെ പ്രളയക്കെടുതി. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന മാലിന്യങ്ങൾ ജലാശയങ്ങളിൽ നിന്നും നാമോരോരുത്തരുടെയും വീടിനുള്ളിൽ വരെയെത്തി അപ്പോഴാണ് നാം ശരാശരി ഒരു വർഷം വലിച്ചെറിയുന്ന ചവിട്ടു കൂനകളുടെ സെൻസസ് നാം തന്നെ നമ്മുടെ ഹൃദയങ്ങളിൽ എടുത്തത് പ്രകൃതിയോട് മാത്രമല്ല സ്വന്തം സഹോദരനോട് പോലും മനുഷ്യൻ ഇന്ന് ദയാലു അല്ല പണത്തിനും പേരിനും പ്രശസ്തിക്കും വേണ്ടി എന്തിനും പുറപ്പെടുന്ന കുറെ നരഭോജികളായി ഇന്ന് മനുഷ്യൻ മാറിക്കഴിഞ്ഞു. | കാടുകൾ നശിപ്പിക്കുകയും വയലുകൾ നികത്തി അവിടെ വലിയ ഫ്ലാറ്റ് സമുച്ചയങ്ങൾ വച്ചുപിടിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് വഴി മനുഷ്യൻ തനിക്കു തന്നെ ഉള്ള കുഴി തോണ്ടി കൊണ്ടിരിക്കുകയാണ് എല്ലാത്തിനും ഒടുവിൽ പ്രകൃതി തിരിച്ചടിക്കും അതിനു ഉത്തമ ഉദാഹരണമാണ് 2018-19 ലെ പ്രളയക്കെടുതി. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന മാലിന്യങ്ങൾ ജലാശയങ്ങളിൽ നിന്നും നാമോരോരുത്തരുടെയും വീടിനുള്ളിൽ വരെയെത്തി അപ്പോഴാണ് നാം ശരാശരി ഒരു വർഷം വലിച്ചെറിയുന്ന ചവിട്ടു കൂനകളുടെ സെൻസസ് നാം തന്നെ നമ്മുടെ ഹൃദയങ്ങളിൽ എടുത്തത് പ്രകൃതിയോട് മാത്രമല്ല സ്വന്തം സഹോദരനോട് പോലും മനുഷ്യൻ ഇന്ന് ദയാലു അല്ല പണത്തിനും പേരിനും പ്രശസ്തിക്കും വേണ്ടി എന്തിനും പുറപ്പെടുന്ന കുറെ നരഭോജികളായി ഇന്ന് മനുഷ്യൻ മാറിക്കഴിഞ്ഞു. | ||
1972 ജൂൺ 5ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയുടെ സ്റ്റോക്ഹോമിൽ | 1972 ജൂൺ 5ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയുടെ സമ്മേളനം സ്റ്റോക്ഹോമിൽ നടത്തി ആ സമ്മേളനത്തിൽ മനുഷ്യൻ നടത്തുന്ന വികസന പ്രക്രിയകൾ വരുത്തിവയ്ക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 26 കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്ന ഒരു അന്താരാഷ്ട്ര നിയമാവലി ഉണ്ടാക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് എന്നുള്ള പൊതുവിദ്യാഭ്യാസ സംഹിതകൾ ആയിരുന്നു അത് | ||
'മനുഷ്യൻന്റെ ആവശ്യത്തിനുള്ളത് പ്രകൃതിയിൽ ഉണ്ട് എന്നാൽ | 'മനുഷ്യൻന്റെ ആവശ്യത്തിനുള്ളത് പ്രകൃതിയിൽ ഉണ്ട് എന്നാൽ അത്യാർത്തിക്കുള്ളത് ഇല്ല' എന്ന് ഗാന്ധിജിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ ചൊല്ല് അതുപോലെ നമുക്കും നമ്മുടെ ഭൂമിയെ സംരക്ഷിക്കാം പ്രകൃതിയാം അമ്മയെ മാറോട് അണക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ജേയൽ വി ജോൺസ് | ||
| ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 38012 | ||
| ഉപജില്ല=കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
വരി 27: | വരി 27: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=pcsupriya| തരം=ലേഖനം}} |