"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ വൈറസ്         
| തലക്കെട്ട്= കൊറോണ വൈറസ്         
| color= 2         
| color= 2         
}}
<p><br>
കൊറോണ എന്ന വാക്കിന്റെ അർത്ഥം '’ കിരീടം'’ എന്നാണ്.
ഗോളാകൃതിയിലുള്ള  കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ
സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ
സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. ഈ വൈറസ് പക്ഷി
മൃഗാദികളിലും, മനുഷ്യരിലും രോഗകാരിയാകുന്നു.
                                മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ ജീവികളിൽ  രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ്
കൊറോണ വൈറസ് എന്നറിയപ്പെടുന്നത്.
        സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻട്രോം(സാർസ്), മിഡിൽ        ഈസ്റ്റ്റെസ്പിറേറ്ററി സിൻട്രോം(മെർസ്)കോവിഡ്-19 എന്നിവ
വരെ ഉണ്ടാക്കുവാൻ ഇടയാക്കുന്ന ഒരു വലിയകൂട്ടം വൈറസുകളാ-
ണ്  കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പടെയുള്ള  ജീവികളുടെ
ശ്വാസനാളിയെ ബാധിക്കുന്നു.
    ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി
കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന്
15-30% വരെ കാരണമാണ് ഈ വൈറസുകൾ.കവിഞ്ഞ 70 വർഷങ്ങ
ളായി കൊറോണ വൈറസ് എലി, പൂച്ച,ടർക്കി, കുതിര, പന്നി,കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞമാർ
കണ്ടെത്തി.മൃഗങ്ങൾക്കിടയിൽ പൊതുവെ ഇതു കണ്ടു വരുന്നുണ്ട്.
                                നവജാതശിശുക്കളിലും, ഒരു വയസ്സിൽ താഴെ
യുള്ള കുട്ടികളിലും ഉദരസംബന്ധമായ അണുബാധയ്ക്കും, മെനിഞ്ജൈറ്റിസിനും
ഈ വൈറസ് കാരണമാകുന്നു.
                  ഇവ  ശ്വാസനാളിയെയാണ്  ബാധിക്കുന്നത്.ജലദോഷവും,
ന്യൂമോണിയയുമൊക്കെയാണ് രോഗലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ
സാർസ്, ന്യൂമോണിയ,വൃക്കസ്തംഭനം എന്നിവയും ഉണ്ടാകുന്നു.മരണവും
സംഭവിക്കാം.ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ                         
നിന്നും അല്പംവ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച പുതിയ തരം
കോാറോണ വൈറസാണ്.ഇതാണ്  കോവിഡ്-19 .സാധാരണ ജലദോഷ
പ്പനിയെപ്പോലെ ശ്വാസനാളിയെയാണ് രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്,
ചുമ,തൊണ്ടവേദന,തലവേദന,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
ഇവ ഏതാനും ദിവസം നീണ്ടുനില്ക്കും.പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ
അതായത് പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും.
ഇവുവഴി ഇവരിൽ  ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ
രോഗങ്ങൾ പിടിപെടും.അതു കൊണ്ടു തന്നെ ലോകാരോഗ്യസംഘടന
ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതിന്റെ പിടിയിൽ നിന്നും
അതിവേഗം മോചിതരാകാം എന്നു പ്രാർത്ഥിക്കാം.............
</p>
{{BoxBottom1
| പേര്= ആർച്ച. എസ്.
| ക്ലാസ്സ്= 8 C 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗുഹാനന്ദപുരം എച്ച്. എസ്സ്. എസ്സ്         
| സ്കൂൾ കോഡ്= 41016
| ഉപജില്ല=ചവറ     
| ജില്ല=കൊല്ലം
| തരം= ലേഖനം   
| color=3   
}}
}}
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837166" എന്ന താളിൽനിന്ന് ശേഖരിച്ചത്