Jump to content
സഹായം

"എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/മരം വെട്ടുകാരും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മരം വെട്ടുകാരും കുട്ടികളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  മരം വെട്ടുകാരും കുട്ടികളും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മരം വെട്ടുകാരും കുട്ടികളും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ഒരു ഗ്രാമത്തിൽ ഒരു വലിയ മാവുണ്ടായിരുന്നു നിറയെ ഇലകളും കൊമ്പുകളുമുള്ള മാവിൽ നിറയെ മാങ്ങകളുണ്ടായിരുന്നു. പക്ഷികളും ജീവികളും പൂമ്പാറ്റകളും ആ മരത്തിൽ വസിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം മരം വെട്ടുകാർ ആ വഴി വന്നു. ആഹാഈ മരം മുറിച്ച് വിറ്റാൽ നമുക്ക് നല്ല പണം കിട്ടുമല്ലോ... അതിൽ ഒരാൾ പറഞ്ഞു .നാളെ നമുക്ക് മരം വെട്ടാനുള്ള ആയുധങ്ങളുമായി വരാം.മറ്റവൻ പറഞ്ഞു. പിറ്റേ ദിവസം അവർ ആയുധങ്ങളുമായി എത്തിയപ്പോൾ കണ്ടത് നിറയെ കുട്ടികൾ മരച്ചുവട്ടിൽ കളിക്കുന്നു 'മരച്ചില്ലകളിൽ കുറെ ജീവികൾ മാമ്പഴം തിന്നുന്നു. മരം മുറിക്കാർ വെട്ടാൻ വേണ്ടി മഴു പുറത്തെടുത്തു. ഇതു കണ്ട ജീവികൾ പേടിച്ച് ശബ്ദമുണ്ടാക്കി. കുട്ടികൾ അരുത് എന്ന് പറഞ്ഞു. ഈ മരം ഒരു പാട്  ജീവികളുടെ വാസസ്ഥലമാണ് ''' കുറെ ജീവജാലങ്ങൾക്ക് ഭക്ഷണം തരുന്ന മാവാണ്: ഇത് ഞങ്ങൾക്ക് തണലും ശുദ്ധവായുവും നൽകുന്നു. ഇങ്ങിനെയുള്ള മരങ്ങൾ കൊണ്ടാണ് ഭൂമി തന്നെ നിലനിൽക്കുന്നത്. ഇത് നിങ്ങൾ മുറിച്ചാൽ നമ്മുടെ പരിസ്ഥിതിക്ക് തന്നെ ദോഷം ചെയ്യുo: ഇത്രയും കുട്ടികൾ ഒറ്റക്കെട്ടായി പറഞ്ഞപ്പോൾ മരം മുറിക്കാരുടെ മനസ്സിൽ അലിവ് തോന്നി. അവർ പണിയായുധങ്ങളൊക്കെ എടുത്തു കൊണ്ട് പോയി. ഇനി ഞങ്ങൾ മരം മുറിക്കാൻ വരില്ല എന്ന് ഉറപ്പ് നൽകി യാത്രയാ' യി. കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.പക്ഷികൾ കലപില ശബ്ദം കൂട്ടി
}}
ഒരു ഗ്രാമത്തിൽ ഒരു വലിയ മാവുണ്ടായിരുന്നു നിറയെ ഇലകളും കൊമ്പുകളുമുള്ള മാവിൽ നിറയെ മാങ്ങകളുണ്ടായിരുന്നു. പക്ഷികളും ജീവികളും പൂമ്പാറ്റകളും ആ മരത്തിൽ വസിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം മരം വെട്ടുകാർ ആ വഴി വന്നു. ആഹാഈ മരം മുറിച്ച് വിറ്റാൽ നമുക്ക് നല്ല പണം കിട്ടുമല്ലോ... അതിൽ ഒരാൾ പറഞ്ഞു .നാളെ നമുക്ക് മരം വെട്ടാനുള്ള ആയുധങ്ങളുമായി വരാം.മറ്റവൻ പറഞ്ഞു. പിറ്റേ ദിവസം അവർ ആയുധങ്ങളുമായി എത്തിയപ്പോൾ കണ്ടത് നിറയെ കുട്ടികൾ മരച്ചുവട്ടിൽ കളിക്കുന്നു 'മരച്ചില്ലകളിൽ കുറെ ജീവികൾ മാമ്പഴം തിന്നുന്നു. മരം മുറിക്കാർ വെട്ടാൻ വേണ്ടി മഴു പുറത്തെടുത്തു. ഇതു കണ്ട ജീവികൾ പേടിച്ച് ശബ്ദമുണ്ടാക്കി. കുട്ടികൾ അരുത് എന്ന് പറഞ്ഞു. ഈ മരം ഒരു പാട്  ജീവികളുടെ വാസസ്ഥലമാണ് ''' കുറെ ജീവജാലങ്ങൾക്ക് ഭക്ഷണം തരുന്ന മാവാണ്: ഇത് ഞങ്ങൾക്ക് തണലും ശുദ്ധവായുവും നൽകുന്നു. ഇങ്ങിനെയുള്ള മരങ്ങൾ കൊണ്ടാണ് ഭൂമി തന്നെ നിലനിൽക്കുന്നത്. ഇത് നിങ്ങൾ മുറിച്ചാൽ നമ്മുടെ പരിസ്ഥിതിക്ക് തന്നെ ദോഷം ചെയ്യുo: ഇത്രയും കുട്ടികൾ ഒറ്റക്കെട്ടായി പറഞ്ഞപ്പോൾ മരം മുറിക്കാരുടെ മനസ്സിൽ അലിവ് തോന്നി. അവർ പണിയായുധങ്ങളൊക്കെ എടുത്തു കൊണ്ട് പോയി. ഇനി ഞങ്ങൾ മരം മുറിക്കാൻ വരില്ല എന്ന് ഉറപ്പ് നൽകി യാത്രയാ' യി. കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.പക്ഷികൾ കലപില ശബ്ദം കൂട്ടി
{{BoxBottom1
{{BoxBottom1
| പേര്= ഹുദാ ഫാത്തിമ  
| പേര്= ഹുദാ ഫാത്തിമ  
വരി 15: വരി 16:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കഥ}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836609" എന്ന താളിൽനിന്ന് ശേഖരിച്ചത്