"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
18:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
"ശുചിത്വം പാലിക്കൂ ജീവൻ രക്ഷിക്കൂ " എന്ന മുദ്രാവാക്യത്തെ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് തുടങ്ങാം .ശുചിത്വം എന്നത് മനുഷ്യജീവിതത്തിലെ പ്രധാന ഘടകം ആണ് . ശുചിത്വത്തിൽ ഏറ്റവും പ്രദനപെട്ട ഒന്നാണ് വ്യക്തി ശുചിത്വം. ഒരു വ്യക്തിക്ക് ശുചിത്വം ഉണ്ടെങ്കിലെ അവർക്കും അവരുടെ വീട്ടിലുള്ളവർക്കും അതുപോലെ സമൂഹത്തിനും പറഞ്ഞുകൊടുക്കാൻ കഴിയുകയുള്ളു .നമ്മുടെ വീടും പരിസരവും ശുചീകരിക്കുകയും അതിലൂടെ സമൂഹം നമ്മെ ആകർഷിക്കുകയും ചെയ്യുന്നു. ഇതുമൂലം നമുക്കും സമൂഹത്തിനും രോഗപ്രതിരോധശേഷി കൈവരിക്കാൻ സാധിക്കുകയുള്ളു. നമ്മുടെ സുന്ദരമായ ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയായ കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകജനതയെ അമ്പരിപ്പിച്ചുകൊണ്ട് ലക്ഷകണക്കിന് ജനതയെ അടർത്തിയെടുക്കുകയാണ്. ഈ വൈറസിനെ നശിപ്പിക്കുവാൻ വ്യക്തിശുചിത്വവും സാമൂഹിക അകലവും ആവശ്യമാണ് . ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിലാണ് ഈ കോവിഡ് 19 എന്ന ദുരന്തം പൊട്ടിപ്പുറപ്പെട്ടത് . ഇതിനെ ഉന്മൂലനം ചെയ്യാൻ ലോകജനത നെട്ടോട്ടം ഓടുകയാണ് .ഈ രോഗത്തെ ലോകത്തിൽ നിന്നും തന്നെ തുടച്ചുനീക്കാൻ നാം ഓരോരുത്തരും ശ്രമിക്കുകയും ശ്രദ്ധിക്കുകയും വേണം . മഴക്കാലരോഗത്തെ പിടിച്ചുനിർത്താൻ അഥവാ തടുത്തുനിർത്താൻ നമ്മൾ ഓരോരുത്തരും മഴയ്ക്ക് മുൻപേ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിയിരിക്കണം . മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി ,മലമ്പനി , എലിപ്പനി ,ചിക്കൻഗുനിയ തുടങ്ങിയവയെ ഉന്മൂലനം ചെയ്യാൻ മനമ്മൾ ഓരോരുത്തരും മുൻകൈ എടുക്കേണ്ടതാണ് . ഈ കാലഘട്ടത്തിൽ നമ്മുടെ ജീവനുവേണ്ടി പ്രയത്നിക്കുന്ന എല്ലാവരെയും ഓർക്കുകയും വേണം. ഇല്ലെങ്കിൽ നാം തന്നെ നമ്മുടെ ജീവന് ഹാനിയാകാതിരിക്കട്ടെ . | |||
</p> | |||
{{BoxBottom1 | |||
| പേര്= ശുചിത്വം | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് എസ് മണത്തണ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14042 | |||
| ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |