"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
18:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടുപ്പ് ,ശുദ്ധി എന്നിവ വിവക്ഷിക്കുന്ന സന്ദർഭങ്ങളിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, രാഷ്ട്രീയശുചിത്വം, കൊതുകു നിവാരണം, മാലിന്യസംസ്കരണം എന്നിവയുമായി ഈ വാക്കിനെ ബന്ധിപ്പിക്കാം. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. കൊറോണ പടർന്നുപിടിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ഈ വാക്ക് ഏറെ പ്രാധാന്യമർഹിക്കുന്നു. | ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടുപ്പ് ,ശുദ്ധി എന്നിവ വിവക്ഷിക്കുന്ന സന്ദർഭങ്ങളിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, രാഷ്ട്രീയശുചിത്വം, കൊതുകു നിവാരണം, മാലിന്യസംസ്കരണം എന്നിവയുമായി ഈ വാക്കിനെ ബന്ധിപ്പിക്കാം. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. കൊറോണ പടർന്നുപിടിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ഈ വാക്ക് ഏറെ പ്രാധാന്യമർഹിക്കുന്നു. | ||
ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല ആവശ്യം.എക്കാലവും നമ്മുടെ നാടിനെയും തദ്വാരാ ലോകത്തെയും ശുചിത്വത്തിലേക്ക് നയിക്കുക എന്നത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കേരളസംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ പുനരാവാഹിക്കാൻ കഴിയും എന്നത് നിസ്തർക്കമാണ് | ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല ആവശ്യം.എക്കാലവും നമ്മുടെ നാടിനെയും തദ്വാരാ ലോകത്തെയും ശുചിത്വത്തിലേക്ക് നയിക്കുക എന്നത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കേരളസംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ പുനരാവാഹിക്കാൻ കഴിയും എന്നത് നിസ്തർക്കമാണ്...... | ||