|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എൻ്റെ കേരളം
| |
| <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| കേരവൃക്ഷങ്ങൾ തിങ്ങി വിളങ്ങുന്ന
| |
| കേരളം വന്നൊന്നു കണ്ടിടാമോ
| |
|
| |
| കേരളനാട്ടിലെ കളരിപ്പയറ്റിൻ്റെ
| |
| മാഹാത്മ്യമൊന്നു പറഞ്ഞിടാമോ
| |
|
| |
| പച്ചപനംതത്ത പാറികളിക്കുന്ന
| |
| പാടങ്ങളിൽ പോയി കൊയ്തിടാമോ
| |
|
| |
| കളളത്തരമില്ല ചതിയുമില്ലാ
| |
| മാബലി വാണൊരു മലയാളം
| |
|
| |
| മലകളും പുഴകളും തിങ്ങി വിളങ്ങുന്ന
| |
| സുന്ദരമാണെൻ്റെ ജന്മഭൂമി
| |
|
| |
| മലയാളഭാഷയിൽ ചൊല്ലിതരുന്നുണ്ട്
| |
| തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
| |
|
| |
| പച്ചവിരിച്ചൊരു കേരള മണ്ണിൻ്റെ
| |
| മാഹാത്മ്യമൊന്നു കണ്ടിടാമോ
| |
|
| |
| നാൽപ്പത്തിനാല് നദികൾ ഒഴുകുന്ന
| |
| സുന്ദരിയാണെൻ്റെ മാതൃഭൂമി
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അപർണ സാബു
| |
| | ക്ലാസ്സ്= VII A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= GUPS ചങ്ങരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34341
| |
| | ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
|
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |