Jump to content
സഹായം

"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു അമൂല്യ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=  പരിസ്ഥിതി ഒരു അമൂല്യ സമ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
പച്ച വിരിച്ച പുൽമേടുകൾ, ഹരിതവനങ്ങൾ, കുളങ്ങൾ,തോടുകൾ ,പുഴകൾ ,ജന്തുസസ്യജാലകങ്ങൾ തുടങ്ങിയവ അടങ്ങുന്ന ജൈവവൈവിധ്യമാണ് പരിസ്ഥിതി .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധമാണ് പരിസ്ഥിതിക്കുള്ളത് .  പരമ്പരാഗത സമൂഹത്തിലെ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാണ് വിഭവങ്ങൾ ശേഖരിച്ചിരുന്നത് .പ്രകൃതിയെ ആശ്രയിച്ചിട്ടാണ് മനുഷ്യ ജീവൻ നിലനിൽക്കുന്നത് .പ്രകൃതിയെ നശിപ്പിച്ചാൽ മനുഷ്യ ജീവിതം തകിടം മറയും .ആധുനിക മനുഷ്യൻ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും തോടുകളും കുളങ്ങളുമെല്ലാം മലിനമാക്കിയും പ്രകൃതിയെ നശിപ്പിക്കുന്നു .അപ്പോൾ പ്രകൃതി വെള്ളപ്പൊക്കത്തിലൂടെയും ഉരുൾ പൊട്ടലിലൂടെയും പ്രതികരിക്കുന്നു . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം .എന്നാൽ മാത്രമേ എല്ലാ ജീവ ജാലങ്ങൾക്കും നിലനിയൽപ്പുണ്ടാവുകയുള്ളൂ
പച്ച വിരിച്ച പുൽമേടുകൾ, ഹരിതവനങ്ങൾ, കുളങ്ങൾ,തോടുകൾ ,പുഴകൾ ,ജന്തുസസ്യജാലകങ്ങൾ തുടങ്ങിയവ അടങ്ങുന്ന ജൈവവൈവിധ്യമാണ് പരിസ്ഥിതി .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധമാണ് പരിസ്ഥിതിക്കുള്ളത് .  പരമ്പരാഗത സമൂഹത്തിലെ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാണ് വിഭവങ്ങൾ ശേഖരിച്ചിരുന്നത് .പ്രകൃതിയെ ആശ്രയിച്ചിട്ടാണ് മനുഷ്യ ജീവൻ നിലനിൽക്കുന്നത് .പ്രകൃതിയെ നശിപ്പിച്ചാൽ മനുഷ്യ ജീവിതം തകിടം മറയും .ആധുനിക മനുഷ്യൻ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും തോടുകളും കുളങ്ങളുമെല്ലാം മലിനമാക്കിയും പ്രകൃതിയെ നശിപ്പിക്കുന്നു .അപ്പോൾ പ്രകൃതി വെള്ളപ്പൊക്കത്തിലൂടെയും ഉരുൾ പൊട്ടലിലൂടെയും പ്രതികരിക്കുന്നു . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം .എന്നാൽ മാത്രമേ എല്ലാ ജീവ ജാലങ്ങൾക്കും നിലനിൽപ്പുണ്ടാവുകയുള്ളൂ
<br>
<br>
{{BoxBottom1
{{BoxBottom1
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832657" എന്ന താളിൽനിന്ന് ശേഖരിച്ചത്